'പൊലീസിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമൊന്നും ഉണ്ടായില്ല'

May 5, 2022, 11:08 AM IST

'ഞാനാദ്യം ആ കൗൺസിലറിനെ വിളിച്ച് സംസാരിച്ചപ്പോൾ അയാൾക്കൊന്നും അറിയില്ലെന്ന് പറഞ്ഞു. ഇതിനുപിന്നാലെയാണ് എന്റെ അച്ഛനോട് ചോദിയ്ക്കാൻ നീയാരാണെന്ന് ചോദിച്ച് അയാളുടെ മകൻ എന്നെ അടിച്ചത്',തട്ടിപ്പ് ചോദ്യം ചെയ്ത യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് മർദ്ദനമേറ്റ ലിജേഷ്