Feb 6, 2023, 2:08 PM IST
പത്താംക്ലാസ് കഴിഞ്ഞ് കൊമേഴ്സ് പഠിക്കണമെന്ന് നിര്‍ബന്ധമില്ല. സയൻസ്, ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടൻസി പഠിക്കാം. ലക്ഷ്യ അക്കാദമിക് ഡയറക്ടര്‍ അവിനാശ് കുളുര്‍ പറയുന്നു. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a