തൊഴിലില്ലായ്മ പരിഹരിക്കാന്‍ എന്തുചെയ്യും? കേന്ദ്രബജറ്റില്‍ സുജ കാര്‍ത്തിക പ്രതീക്ഷിക്കുന്നത്

Jul 5, 2019, 9:36 AM IST

രാജ്യത്തെ വര്‍ദ്ധിച്ച തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബജറ്റിലൂടെ എന്താണ് ചെയ്യാന്‍ പോകുന്നതെന്നാണ് പ്രധാനപ്പെട്ട ചോദ്യമെന്ന് സാമ്പത്തിക വിദഗ്ധയും സിനിമാതാരവുമായ സുജ കാര്‍ത്തിക. ഹ്രസ്വകാലത്തേക്കല്ലെങ്കിലും ദീര്‍ഘകാലത്തേക്ക് പ്രയോജനപ്രദമാകുന്ന നയങ്ങളുണ്ടെങ്കില്‍ ഇന്ത്യക്ക് ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനാകുമെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ അവര്‍ പറഞ്ഞു.