ഫേസ്‌ബുക്കിലെ 'സ്ട്രോങ്ങ് ദയയും' ബിഗ് ബോസ് വീട്ടിലെ 'വീക്ക് ദയയും'

Mar 1, 2020, 11:30 PM IST

ബിഗ് ബോസ് വീട്ടിലെ ആദ്യ വൈൽഡ് കാർഡ് എൻട്രി ആയാണ് ദയ അശ്വതി ബിഗ് ബോസ് വീട്ടിലേക്കെത്തുന്നത്. പക്ഷേ വീട്ടിനകത്തും പുറത്തുമുള്ളവർ വിചാരിച്ചതുപോലെ ഒരാളേ ആയിരുന്നില്ല ദയ. കരച്ചിലാണ് ദയയുടെ മെയിൻ സംഭവം.