രജിത്തില്ലാത്ത രണ്ടാം എവിക്ഷന്‍! ഫാന്‍സിന്റെ വോട്ട് അമൃത-അഭിരാമി സഹോദരിമാര്‍ക്കോ അതോ സുജോയ്‌ക്കോ?

Mar 3, 2020, 12:32 PM IST

ഇത്തവണത്തെ എവിക്ഷനില്‍ രജിത് കുമാറില്ലയെന്നത് രജിത് ഫാന്‍സിന് സന്തോഷവാര്‍ത്തയാണ്. ക്യാപ്റ്റന്‍ അല്ലാതെയിരുന്നിട്ടും എവിക്ഷനില്‍ അദ്ദേഹം വന്നില്ല. രജിത് ആര്‍മിയുടെ വോട്ട് ഇത്തവണ ആര്‍ക്ക് പോകും? അമൃത അഭിരാമി സഹോദരിമാര്‍ക്കോ അതോ സുജോയ്‌ക്കോ?