കുറ്റം ചെയ്തത് മാഷോ കുട്ടിയോ? കുട്ടിയുടെ ന്യായവും മാഷിന്റെ മാപ്പും!

Mar 15, 2020, 2:25 PM IST

ബിഗ് ബോസ് നിയമങ്ങള്‍ ലംഘിച്ചതിന് രജിത് കുമാറിനെ പുറത്താക്കി. വീക്കെന്‍ഡ് ടാസ്‌കിനിടയില്‍ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചതിനായിരുന്നു നടപടി. പുറത്തെത്തിയ രജിത് മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ അതോടൊപ്പം അദ്ദേഹം പറഞ്ഞത് അത് ടാസ്‌കില്‍ ഏറ്റവും വികൃതി കുട്ടിയാകാനായി ചെയ്തതാണ് എന്നാണ്.