'ഇത്രയും ദിവസത്തിനിടയില്‍ ഞാനും രജിത്തേട്ടനും വലിയ വഴക്കുണ്ടാക്കിയിട്ടില്ല'; മനസ് തുറന്ന് വീണ

Mar 9, 2020, 6:33 PM IST

ബിഗ് ബോസില്‍ നിന്ന് ഇത്തവണ പുറത്തായത് വീണാ നായര്‍ ആയിരുന്നു, വളരെ വികാരഭരിതമായ നിമിഷങ്ങളാണ് ഇന്നലെ ബിഗ് ബോസില്‍ നാം കണ്ടത്. പുറത്തിറങ്ങിയ ശേഷം രജിത്തിനെക്കുറിച്ചും ബിഗ് ബോസിനെക്കുറിച്ചും മനസ് തുറക്കുകയാണ് വീണ നായര്‍.