'അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞപ്പോള്‍ വിഷമമായി'; രജിത് പുറത്തായതില്‍ പ്രതികരണവുമായി ബീനാ ആന്റണിയും കുടുംബവും

Mar 15, 2020, 1:04 PM IST

ബിഗ് ബോസില്‍ നിന്ന് രജിത് പുറത്തായതില്‍ പ്രതിഷേധവുമായി സീരിയല്‍ താരങ്ങളായ മനോജ് കുമാറും ബീനാ ആന്റണിയും രംഗത്ത്. ബിഗ് ബോസ് കാണാന്‍ കാത്തിരിക്കുമായിരുന്നുവെന്നും അടുത്ത സീസണ്‍ പെട്ടെന്ന് തുടങ്ങണമെന്നും ഇവര്‍ പറയുന്നു.