രജിത് കുമാറിനെ അനുകൂലിച്ച് സാന്ദ്ര; ചോദ്യം ചെയ്ത് രേഷ്മ

Mar 4, 2020, 2:38 PM IST

അസുഖം മാറി തിരിച്ചെത്തിയപ്പോൾ വീട്ടിലുള്ള ഏത് ടീമിൽ ചേരും എന്ന കൺഫ്യൂഷനിലാണ് അലസാന്ദ്ര. സുജോയുമായി വീണ്ടും അടുക്കാനാണോ സാന്ദ്രയുടെ ശ്രമം?