'അഭിനയിക്കാൻ പോയിക്കഴിഞ്ഞാൽ നടക്കില്ലെന്നുള്ളതാണ് ബിഗ് ബോസിന്റെ പ്രത്യേകത'

Mar 7, 2020, 5:13 PM IST

രണ്ടാഴ്ചക്കപ്പുറം കടക്കില്ലെന്ന് പ്രതീക്ഷിച്ച് ബിഗ് ബോസ് വീട്ടിലെത്തിയ ആൾ. ഒരു മാസമായപ്പോഴേക്ക് എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്ന് ചിന്തിച്ച ആൾ. ആർജെ സൂരജിന് പറയാനുള്ള ബിഗ് ബോസ് വിശേഷങ്ങൾ കേൾക്കാം.