'ടീമായില്ലെങ്കിൽ ഇനി ഇവിടെ പിടിച്ചുനിൽക്കാൻ പറ്റില്ല'; വെളിപ്പെടുത്തലുമായി രഘു

Mar 4, 2020, 12:27 AM IST

ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയ രഘുവിനുണ്ടായ മാറ്റങ്ങളാണ് ബിഗ് ബോസ് വീടിനകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്ന്. താൻ രജിത് കുമാറിന്റെ ടീമിനൊപ്പം ചേരാനുള്ള കാരണമെന്തെന്ന് രേഷ്മയോട് വെളിപ്പെടുത്തിയിരിക്കുകയാണ് രഘു.