തിരിച്ചുവന്ന ശേഷം രജിത്തിനൊപ്പം ചേര്‍ന്ന് രഘു; ഈ കളി വിജയിക്കുമോ?
Mar 1, 2020, 1:55 PM IST
പുറത്തുപോയി വന്നതിന് പിന്നാലെ മത്സരാര്‍ഥികള്‍ പുതിയ സ്ട്രാറ്റജികള്‍ പ്ലാന്‍ ചെയ്യുകയും കളിക്കുകയുമാണ്. മുമ്പ് ആര്യയുടെ പിന്നില്‍ ഭയന്ന് നിന്ന രഘു ഇപ്പോള്‍ ആര്യയെ അകറ്റിനിര്‍ത്തുന്നു. ഈ തന്ത്രങ്ങള്‍ വിലപ്പോകുമോ?