'വീണ പറഞ്ഞയത്ര തറയായിട്ട് ആര്യ പറഞ്ഞില്ല'; ആര്യയെക്കുറിച്ച് സുജോയോടും സാന്ദ്രയോടും രഘു, വീഡിയോ

Mar 8, 2020, 2:11 PM IST


കഴിഞ്ഞ തവണത്തെ ക്യാപ്റ്റന്‍സി ടാസ്‌ക് ബിഗ് ബോസില്‍ ഏറെ വഴക്കുകള്‍ക്ക് വഴി വെച്ചതാണ്. രജിത് ക്യാപ്റ്റനുമായി. പിന്നാലെ ആര്യ കലിപ്പിലും. രഘു, സുജോ, സാന്ദ്ര എന്നിവര്‍ ആര്യയെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ്.