'കരയാന്‍ പുതിയതൊന്നും കിട്ടീലേ വീണേ'; വീണയ്ക്ക് ലാലേട്ടന്റെ കൊട്ട്

Mar 7, 2020, 11:21 PM IST

ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് വീണയുടെ കരച്ചിലിനെക്കുറിച്ച് ഏറെ പരാതിയുള്ളതാണ്. ഇന്ന് ലാലേട്ടനും കരച്ചിലിനെക്കുറിച്ച് വീണയെ ട്രോളുന്നതാണ് ബിഗ് ബോസില്‍ കണ്ടത്.