രജിത് പുറത്തായതില്‍ പ്രതിഷേധിച്ച് ടിവി തകര്‍ത്ത് പ്രേക്ഷകന്‍; വീഡിയോ

Mar 15, 2020, 12:29 PM IST

ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ നിന്ന് കഴിഞ്ഞ ദിവസം രജിത് കുമാര്‍ പുറത്തായി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍. രജിത് പുറത്തായതിനെതിരെ ടിവി തകര്‍ത്ത് പ്രതിഷേധിക്കുകയാണ് ഒരാള്‍. ഈ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.