വീണയെ പുറത്താക്കിയതിന് പിന്നിൽ ആര്യയുടെ കളികളോ?

Mar 9, 2020, 2:27 PM IST

ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിലൊരാളായിരുന്ന വീണ കഴിഞ്ഞ ദിവസം പുറത്തായി. വീണ പുറത്തായത്  താൻ കാരണമാണ് എന്നാണ് ആര്യ പറഞ്ഞത്. എന്താണ് ആര്യ അങ്ങനെ പറയാൻ കാരണം?