ബിഗ് ബോസില്‍ ആര്യ നല്ല മത്സരാര്‍ഥിയാണോ? ഗ്രൂപ്പിസവും കുത്തിത്തിരിപ്പും തന്ത്രങ്ങളോ?

Mar 8, 2020, 1:07 PM IST


ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളുടെ പട്ടികയില്‍ പ്രേക്ഷകരില്‍ പലരും ആര്യയെയും ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ആര്യ നല്ല മത്സരാര്‍ഥിയാണോ? എന്തൊക്കെയാണ് ആര്യയുടെ തന്ത്രങ്ങള്‍?