'ഞാന്‍ കാണിച്ച മണ്ടത്തരത്തിന് നീ പുറത്തായി'; വീണ പോയതില്‍ കരഞ്ഞ് വിഷമിച്ച് ആര്യ, വീഡിയോ

Mar 9, 2020, 10:46 PM IST

വീണ പുറത്തായത് താന്‍ കാരണം താനാണെന്ന് വിശ്വസിക്കുകയാണ് ആര്യ. ബിഗ് ബോസില്‍ ആര്യയുടെ ഉറ്റ സുഹൃത്താണ് വീണ. ഇന്ന് ആര്യ വീണക്ക് കത്തയക്കുകയാണ്. വീണാമ്മേ, സോറിയെന്ന് പറഞ്ഞാണ് തുടങ്ങുന്നത്.