ദയ രജിത്തിനെതിരെ തിരിഞ്ഞത് എന്തിന്? വെളിപ്പെടുത്തലുമായി എലീന

Mar 5, 2020, 3:53 PM IST

ദയ രജിത്തിനെതിരെ പറഞ്ഞ വാക്കുകളെല്ലാം പ്ലാന്‍ ചെയ്ത് ചെയ്തതാണൊണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. അവിടെ നിന്ന പറഞ്ഞുതന്നത് പ്രകാരമാണ് അങ്ങനെ ദയ പറഞ്ഞതെന്ന് വ്യക്തമായെങ്കിലും, രജിത് കുമാര്‍ പരാതിയുമായി കോടതിയില്‍ വരെ എത്തി.വീട്ടിലെത്തിയ ഉടന്‍ രജിത്തിനോട് ഇക്കാര്യം പറയുകയുമാണ് കൂടെ തിരിച്ചെത്തിയ രേഷ്മയും എലീനയുമടക്കുള്ളവര്‍ കരുതിയിരുന്നത്. അക്കാര്യം രജിത്തിനോട് പറയുകയാണ് എലീന.