കഴിഞ്ഞയാഴ്ച്ച മൊത്തം 3020 അന്താരാഷ്ട്ര മത്സരാർഥികൾ EASY6, FAST5, MEGA7, PICK1 ഗെയിമുകളിലൂടെ നേടിയത് AED 584,460
ചെറിയ ചുവടുകൾ വലിയ വിജയങ്ങളാകാം. മെഗാ7 ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിർഹം, അല്ലെങ്കിൽ ഈസി6 ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർഹം. കഴിഞ്ഞയാഴ്ച്ച മൊത്തം 3020 അന്താരാഷ്ട്ര മത്സരാർഥികൾ EASY6, FAST5, MEGA7, PICK1 ഗെയിമുകളിലൂടെ നേടിയത് AED 584,460.
പ്രചോദിപ്പിക്കുന്ന വിജയങ്ങൾ
ഹൈദരാബാദിൽ നിന്നുള്ള 25 വയസ്സുകാരനായ ബുദ്ദി ശ്രീഹർഷ ഭാഗ്യ പരീക്ഷണം നടത്തിയത് ഫാസ്റ്റ്5, മെഗാ7 മത്സരങ്ങളിലാണ്. സാധാരണക്കാർക്കും വിജയിക്കാൻ അവസരം എന്നതാണ് അദ്ദേഹത്തെ ആകർഷിച്ചത്. ശുഭാപ്തി വിശ്വാസത്തോടെ മത്സരിച്ച അദ്ദേഹത്തിന് ഫാസ്റ്റ്5 ടോപ് റാഫ്ൾ സമ്മാനമായ AED 50,000 നേടാനായി.
"ഇത്രവേഗം വിജയിക്കാനാകുമെന്ന് തീരെ വിചാരിച്ചില്ല. കുടുംബത്തിനായി പണം ചെലവാക്കും." - ബുദ്ദി പറയുന്നു. അടുത്തയാഴ്ച്ച ഈസി6 കളിക്കാനാണ് ബുദ്ദിയുടെ തീരുമാനം. "ചെറിയ സമ്മാനങ്ങൾ വലിയ പ്രോത്സാഹനമാണ്. ഒരുപാട് അവസരങ്ങൾ ഇതിലുണ്ട്." - ബുദ്ദി കൂട്ടിച്ചേർക്കുന്നു.
undefined
ഖത്തറിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള സുരവരപു ഗോവിന്ദ് റാവുവാണ് മറ്റൊരു വിഡയി. 53 വയസ്സുകാരനായ അദ്ദേഹം ആറ് മാസമായി സ്ഥിരമായി ഗെയിം കളിക്കുന്നുണ്ട്. ആറിൽ അഞ്ച് അക്കങ്ങൾ തുല്യമാക്കി അദ്ദേഹം രണ്ടാം സമ്മാനമായ 75,000 ദിർഹം പങ്കിട്ടു.
"താങ്ങാവുന്ന ചെലവ് മാത്രമേയുള്ള ഈ ഗെയിം കളിക്കാൻ. ഒരു ദിവസം ഞാൻ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടും. അതോടെ എന്റെ കുടുംബത്തിന്റെ ഭാവി ഭദ്രമാകും. ഞാൻ ഇന്ത്യയിലേക്ക് താമസം മാറ്റും." - അദ്ദേഹം പറയുന്നു.
മലയാളിയായ ഷയൂറ് കിരിനായകത്ത് ആണ് മറ്റൊരു വിജയി. സൗദി അറേബ്യയിൽ താമസിക്കുന്ന അദ്ദേഹം മെഗാ7 ടോപ് റാഫ്ൾ സമ്മാനമായ AED 100,000 നേടി. ഡിസംബർ ടു റിമംബർ പ്രൊമോഷനിലൂടെയാണ് അദ്ദേഹം വിജയം നേടിയത്. മൂന്നു വീക്കിലി ഗെയിമുകൾക്കും അദ്ദേഹം ടിക്കറ്റ് എടുത്തിരുന്നു. “വിജയിക്കുമെന്ന് ഞാൻ കരുതിയില്ല. പക്ഷേ, ഗെയിം കളിച്ചാലേ നിങ്ങൾക്ക് വിജയിക്കാനാകൂ. സമ്മാനത്തുക ബിസിനസിൽ നിക്ഷേപിക്കാനാണ് എന്റെ തീരുമാനം.“ അദ്ദേഹം പറയുന്നു.
അനുഭവമാണ് എല്ലാം
എമിറേറ്റ്സ് ഡ്രോ നൽകുന്ന അനുഭവം തന്നെയാണ് അതിനെ മത്സരാർത്ഥികളുടെ പ്രിയപ്പെട്ട ഗെയിം ആക്കുന്നത്. എല്ലാവർക്കും കളിക്കാവുന്ന ഗെയിം, എളുപ്പം കളിക്കാം, സുതാര്യത എന്നിവ വലിയ വിജയങ്ങൾ നേടാൻ സഹായിക്കും. സ്വന്തം ഇഷ്ടത്തിനോ അതല്ലെങ്കിൽ പ്രിയപ്പെട്ടവർക്ക് സാന്ത്വനമേകാനോ, കളിക്കുന്നത് എന്തിനാണെങ്കിലും വലിയ സമ്മാനങ്ങൾ നേടാനാകും. അടുത്തത് നിങ്ങളാകാം!
ഡിസംബറിൽ കൂടുതൽ വിജയിക്കാൻ അവസരങ്ങൾ
വേഗമാകട്ടെ! ഡിസംബർ ടു റിമംബർ ഓഫറിലൂടെ 31 ഡിസംബറിനുള്ളിൽ ടിക്കറ്റ് എടുക്കാം. ഡിസംബർ 20 മുതൽ 22 വരെ മെയിൻ ഡ്രോയിൽ മത്സരിക്കാം, ഒപ്പം ആഴ്ച്ചതോറും 25 സൗജന്യ ടിക്കറ്റുകളും ന്യൂ ഇയർ ഈവിന് 250,000 ദിർഹവും നേടാം. ഒറ്റത്തവണയായി മെഗാ7, ഈസി6, ഫാസ്റ്റ്5 ടിക്കറ്റുകൾ വാങ്ങാം. ഇന്ന് തന്നെ പങ്കെടുക്കൂ. മത്സരഫലങ്ങൾ അറിയാൻ വെബ്സൈറ്റ്, ആപ്പ്, സോഷ്യൽ മീഡിയ ചാനലുകൾ സന്ദർശിക്കാം. PICK1 മത്സരഫലങ്ങൾ അറിയാം ഓരോ മണിക്കൂറിലും - 5 PM (GMT), 9 PM (Dubai), and 10:30 PM (IST). കൂടുതൽ വിവരങ്ങൾക്ക് ഫോളോ ചെയ്യൂ @emiratesdraw അല്ലെങ്കിൽ വിളിക്കൂ +971 4 356 2424 (International). ഇ-മെയിൽ customersupport@emiratesdraw.com