മുമ്പ് സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയാണ് 21ക്കാരനായ അമനെ തോൽപ്പിച്ചത്
പാരിസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പോർട്ടറിക്കോ താരത്തിനെതിരെ അമൻ സെഹ്റാവത് വെങ്കല മെഡല്‍ നേടിയതോടെയാണിത്. ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമന്‍റെ വിജയം.
🇮🇳 Congratulations to Aman Sehrawat on clinching India's sixth medal in Paris!
🥉 Manu Bhaker (Shooting)
🥉 Manu Bhaker & Sarabjot Singh (Shooting)
🥉 Swapnil Kusale (Shooting)
🥉 Men's Team (Hockey)
🥈 Neeraj Chopra (Javelin)
🥉 𝗔𝗺𝗮𝗻 𝗦𝗲𝗵𝗿𝗮𝘄𝗮𝘁 (𝗪𝗿𝗲𝘀𝘁𝗹𝗶𝗻𝗴)… pic.twitter.com/tmauLZsJ3A
പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയാണ് 21ക്കാരനായ അമനെ തോൽപ്പിച്ചത്.
undefined
Aman Sehrawat continues India's streak of winning wrestling medals at every Olympics since Beijing 2008!
🥉 Sushil Kumar (Beijing 2008)
🥈 Sushil Kumar (London 2012)
🥉 Yogeshwar Dutt (London 2012)
🥉 Sakshi Malik (Rio 2016)
🥈 Ravi Kumar (Tokyo 2020)
🥉 Bajrang Punia (Tokyo… pic.twitter.com/NzKcNWu4QW
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം