Video Report
Oct 29, 2018, 12:58 PM IST
ശബരിമലയില്‍ പോയിവന്ന ലക്ഷ്മി രാജീവിന് പുഷ്പം പോലെ പുറത്തിറങ്ങി നടക്കാം, ആക്രമണമുണ്ടാകുന്നത് ബിന്ദു തങ്കം കല്യാണിയുടെയും മഞ്ജുവിന്റെയും വീടിന് നേരെയാണെന്ന് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍. ഇതുവരെ സവര്‍ണ്ണ പ്രതിനിധികള്‍ മാത്രമാണ് സംസാരിച്ചതെന്നും 'നേര്‍ക്കുനേറി'ല്‍ അവര്‍ പറഞ്ഞു.