ആധാർ കാർഡ് ഉണ്ടെങ്കിൽ തൽക്ഷണ വായ്പ; ആവശ്യമായ രേഖകള്‍ ഏതെല്ലാം

By Web TeamFirst Published Dec 29, 2023, 4:09 PM IST
Highlights

ആധാർ കാർഡ് വായ്പകളുടെ പലിശ നിരക്ക്, പ്രോസസ്സിംഗ് ഫീസ്, മറ്റ് ചാർജുകൾ എന്നിവ വ്യക്തിഗത വായ്പകൾക്ക് സമാനമാണ്. 

 ആധാർ കാർഡ് ലോണുകളും മറ്റ് വ്യക്തിഗത വായ്പകളും തമ്മിൽ വലിയ വ്യത്യാസമില്ല. ബാങ്കുകൾ ആധാർ കാർഡ് അടിസ്ഥാനമാക്കി വായ്പ നല്കാൻ തുടങ്ങിയപ്പോൾ ചില ബാങ്കുകൾ ആധാർ കാർഡിനൊപ്പം വരുമാന സർട്ടിഫിക്കറ്റും ആവശ്യപ്പെടുന്നുണ്ട്. ആധാർ കാർഡ് വായ്പകളുടെ പലിശ നിരക്ക്, പ്രോസസ്സിംഗ് ഫീസ്, മറ്റ് ചാർജുകൾ എന്നിവ വ്യക്തിഗത വായ്പകൾക്ക് സമാനമാണ്. 

ആധാർ കാർഡ് വായ്പയ്ക് ആവശ്യമായ രേഖകൾ

Latest Videos

ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകളുടെ ലിസ്റ്റ് ചുവടെ സൂചിപ്പിച്ചിരിക്കുന്നു:

എ) ശമ്പളമുള്ള ജീവനക്കാർ:

● ഐഡന്റിറ്റി പ്രൂഫ് (ഏതെങ്കിലും ഒന്ന്)

പാൻ കാർഡ്

ആധാർ കാർഡ്.

സാധുവായ ഇന്ത്യൻ പാസ്പോർട്ട്.

സാധുവായ വോട്ടർ ഐഡി.

സാധുവായ ഡ്രൈവിംഗ് ലൈസൻസ്.

● വിലാസ തെളിവ് (ഏതെങ്കിലും 1)

ആധാർ കാർഡ്.

സാധുവായ ഇന്ത്യൻ പാസ്പോർട്ട്.

സാധുവായ വോട്ടർ ഐഡി.

സാധുവായ ഡ്രൈവിംഗ് ലൈസൻസ്.

കഴിഞ്ഞ 60 ദിവസങ്ങൾക്കുള്ളിലെ യൂട്ടിലിറ്റി ബില്ലുകൾ (വൈദ്യുതി, വെള്ളം, ഗ്യാസ്).

● വരുമാന തെളിവ്

സാലറി അക്കൗണ്ടിന്റെ കഴിഞ്ഞ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ

ബി) സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകരുടെ കാര്യത്തിൽ:

● ഐഡന്റിറ്റി പ്രൂഫ് 

പാൻ കാർഡ് 

ആധാർ കാർഡ്.

സാധുവായ ഇന്ത്യൻ പാസ്പോർട്ട്.

സാധുവായ വോട്ടർ ഐഡി.

സാധുവായ ഡ്രൈവിംഗ് ലൈസൻസ്.

● വിലാസ തെളിവ് (ഏതെങ്കിലും 1)

ആധാർ കാർഡ്.

സാധുവായ ഇന്ത്യൻ പാസ്പോർട്ട്.

സാധുവായ വോട്ടർ ഐഡി.

സാധുവായ ഡ്രൈവിംഗ് ലൈസൻസ്.

കഴിഞ്ഞ 60 ദിവസങ്ങൾക്കുള്ളിലെ യൂട്ടിലിറ്റി ബില്ലുകൾ (വൈദ്യുതി, വെള്ളം, ഗ്യാസ്).

click me!