പാസ്‌പോർട്ടിന് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഒരു വ്യക്തിയുടെ ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവാണ് ആധാർ കാർഡ്.
എല്ലാത്തരം സാമ്പത്തിക ഇടപാടുകൾക്കും ആവശ്യമായ രേഖയാണ് പാൻ കാർഡ്. എന്നാൽ ഇത് എപ്പോഴും കൂടെ കൊണ്ടുപോകുന്നത് അൽപ്പം അപകടകരമാണ്. കാരണം, അത് നഷ്‌ടപ്പെടാനുള്ള സാധ്യതയും വർദ്ധിക്കുന്നു, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന 12 അക്ക യുണീക് ഐഡന്റിറ്റി നമ്പറാണ് ആധാർ. ഒരു ബാങ്ക് അക്കൗണ്ട് തുറക്കുക, സിം എടുക്കുക, പാസ്‌പോർട്ടിന് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഒരു വ്യക്തിയുടെ ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവാണ് ആധാർ കാർഡ്. നിങ്ങളുടെ പാൻ കാർഡിലെ റസിഡൻഷ്യൽ വിലാസം അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ, അതിൽ അക്ഷരത്തെറ്റ് വന്നതിനാലോ നിങ്ങൾ വിലാസം മാറ്റിയതിനാലോ. നിങ്ങളുടെ പാൻ കാർഡിലെ വിലാസ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിക്കാം. ഘട്ടം ഘട്ടമായുള്ള മാർഗം ഇതാ