അൽ മുക്താദിർ ജ്വല്ലറി: സ്വർണ്ണത്തിന് കുറഞ്ഞ വില, അഡ്വാൻസ് ഓർഡറിന് 0% പണിക്കൂലി

By Web TeamFirst Published Sep 28, 2024, 10:07 AM IST
Highlights

അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിൽ സ്വർണ്ണത്തിന് ഏറ്റവും കുറഞ്ഞ വിലയും അഡ്വാൻസ് ഓർഡറിന് എല്ലാ ആഭരണങ്ങൾക്കും 0% പണിക്കൂലിയും.

സ്വർണ്ണവില കൂടിക്കൊണ്ടിരിക്കുന്ന ഈ വിവാഹ സീസണിൽ വിവാഹ പാർട്ടികൾക്ക് ആശ്വാസമായി കേരളത്തിലെ ഏറ്റവും വിലക്കുറവിലാണ് സ്വർണ്ണം നൽകുന്നതെന്ന് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ്. സ്വർണ്ണം അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിൽ വിൽക്കുന്നത് GDJMMA ഗോൾഡ് റേറ്റ് അനുസരിച്ചാണ്. ഇത് കേരളത്തിലെ ഗോൾഡ് റേറ്റിനെക്കാൾ കുറവാണ്.

GDJMMA യുടെ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന്റെ ഇടപെടലിലൂടെയാണ്  കേരളത്തിലെ സ്വർണ്ണവില കുറയ്ക്കാൻ സാധിച്ചത്. അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും 6 മാസ അഡ്വാൻസ് ഓർഡറിന് 0% പണിക്കൂലിയും 5% അഡീഷണൽ ഡിസ്ക്കൗണ്ടും ലഭിക്കുന്നു.

Latest Videos

മൂന്നു മാസത്തെ അഡ്വാൻസ് ഓർഡറിന് 0% പണിക്കൂലിയിലും ലഭിക്കുന്നു. വിവാഹാഭരണങ്ങളുടെ ഏറ്റവും നവീന കളക്ഷൻസ്, ആൻറിക്, ചെട്ടിനാട്, അൺകട്ട് ഡയമണ്ട്, നഗാസ്, കേരള ഫ്യൂഷൻ, അറബിക് ഫ്യൂഷൻ, മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷൻ തുടങ്ങി എല്ലാ ആഭരണങ്ങളുടെയും ഏറ്റവും വലിയ ശേഖരവും ഇവിടെയുണ്ട്.

അഡ്വാൻസ് ഓർഡറിന് എല്ലാ ആഭരണങ്ങൾക്കും 0% പണിക്കൂലിയിൽ അൽ മുക്താദിർ ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ലഭിക്കും. കൂടാതെ അൽ മുക്താദിർ ഗോൾഡ് ബുള്ള്യൻ ബാർസും അൽ ഫത്തഹ് ഗോൾഡ് കോയിനും ഏറ്റവും പുതിയ കളക്ഷനായ മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷനും കേരളത്തിലെ ഏറ്റവും വിലക്കുറവിൽ വാങ്ങാവുന്നതാണ്.

അൽ മുക്താദിർ ഭാഗ്യ വധുവിന് വിവാഹ സ്വർണ്ണാഭരണം സമ്മാനമായ 'ഇനി ഇരട്ടി സ്വർണ്ണം നേടാം' സീസൺ 3 പദ്ധതിയിൽ ഒന്നാം സമ്മാനം വാങ്ങുന്ന സ്വർണ്ണാഭരണത്തിന്റെ അതേ തൂക്കത്തിലുള്ള സ്വർണ്ണാഭരണം സമ്മാനമായും രണ്ടാം സമ്മാനം വാങ്ങുന്ന സ്വർണ്ണാഭരണത്തിന്റെ പകുതി സ്വർണ്ണം സമ്മാനമായും, മൂന്നാം സമ്മാനം വാങ്ങുന്ന സ്വർണ്ണാഭരണത്തിന്റെ 25% സ്വർണ്ണം സമ്മാനമായും നൽകുന്നു.  കൂടാതെ അഞ്ച് പവനിൽ കൂടുതൽ വാങ്ങുന്നവരിൽ നിന്നും നറുക്കെടുക്കപ്പെടുന്ന ഒരാൾക്ക് 'ബിഗ് ഓഫർ'സീസൺ 2 പദ്ധതിയിൽ ലക്ഷ്വറി ഇന്നോവ ഹൈക്രോസ് കാർ സമ്മാനമായും നൽകുന്നു.  സ്വർണ്ണവില ഉയർന്നുനിൽക്കുന്ന ഈ സാഹചര്യത്തിൽ അൽ മുക്താദിർ ജ്വല്ലറിയുടെ എല്ലാ ഷോറൂമുകളിലും പഴയ സ്വർണ്ണം അതാത് ദിവസത്തെ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് 916 സ്വർണ്ണമായി മാറ്റാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് : 8111 955 916, 9072 222 112, 9539 999 697, 9745 663 111

click me!