അപൂര്‍വ്വമായ പ്രേത സ്രാവ് ഓസ്ട്രലിയ ആഴക്കലില്‍ ആദ്യമായി ക്യാമറയില്‍ പതിഞ്ഞു. സമുദ്യോപരിതലത്തില്‍ നിന്ന് ഏതാണ്ട് 67000 അടി താഴ്ചയിലാണ് ഗോഡ്‌സ് ഷാര്‍ക്കിനെ ഗവേഷകര്‍ കണ്ടെത്തിയ്ത്. മറ്റ് എല്ലാ ജല ജീവികളില്‍ നിന്നും വ്യത്യസ്തമാണ് ഗോഡ്‌സ് ഷാര്‍ക്ക്. ഇവയുടെ തലയിലാണ് അതിന്റെ ദീര്‍ഘചതുരാകൃതിലുള്ള ജനിതകാവയവം. ആണ്‍ ഗോസ്റ്റ് ഷാര്‍ക്ക് മാത്രമാണ് ക്യാമറയില്‍ പതിഞ്ഞത്. കാഴ്ച ശക്തി തീരയില്ലാത്ത ഇവ ഇര തേടുന്നത് സെന്‍സുകള്‍ ഉപയോഗിച്ചാണ്.