അരൂർ പഞ്ചായത്ത് ആറാം വാർഡിലെ പുത്തൻവീട് ഷണ്മുഖനാണ് ശനിയാഴ്ചത്തെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയ്ക്ക് അർഹനായത്. കെ.ഓ. 891810 എന്ന നമ്പറിനൊപ്പം ലക്ഷ്മി ഏജൻസിയിൽ നിന്ന് ഇതേ നമ്പറിലുള്ള നാല് ടിക്കറ്റുകൾ കൂടി അദ്ദേഹം എടുത്തു.
അരൂർ: ജീർണിച്ച് നിലംപതിക്കാവുന്ന ഒറ്റ മുറിക്കുടിലിലായിരുന്നു ഷണ്മുഖന്റെ ജീവിതം. പുതിയ വീടിനായി മുട്ടാത്ത വാതിലുകളില്ല. ആരും കനിഞ്ഞില്ല. എന്നാൽ കാരുണ്യ ലോട്ടറിയുടെ (Karunya Lottery) രൂപത്തിൽ ഭാഗ്യം കനിഞ്ഞതോടെ ഇനി ഷൺമുഖന് ആരുടെയും സഹായമില്ലാതെ സ്വന്തമയിട്ട് തന്നെ വീടുപണിയാം.
അരൂർ പഞ്ചായത്ത് ആറാം വാർഡിലെ പുത്തൻവീട് ഷണ്മുഖനാണ് ശനിയാഴ്ചത്തെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയ്ക്ക് അർഹനായത്. കെ.ഓ. 891810 എന്ന നമ്പറിനൊപ്പം ലക്ഷ്മി ഏജൻസിയിൽ നിന്ന് ഇതേ നമ്പറിലുള്ള നാല് ടിക്കറ്റുകൾ കൂടി അദ്ദേഹം എടുത്തു. അതിനാൽ ഒന്നാം സമ്മാനത്തിനു ഒപ്പം സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഈ നാല് ടിക്കറ്റുകൾക്കും ലഭിക്കും. 51 കാരനായ ഷണ്മുഖൻ കരിങ്കൽ കെട്ട് തൊഴിലാളിയാണ്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച ഒറ്റമുറി വീട് പുതുക്കി പണിയാൻ മുട്ടാത്ത വാതിലുകളില്ല അതിനാൽ തന്നെ ഈ ഭാഗ്യം ഈശ്വരാനുഗ്രഹം ആയിട്ടാണ് ഷണ്മുഖനും ഭാര്യ ഷീലയും കാണുന്നത്.
undefined
സ്ഥിരമായി ഭാഗ്യം പരീക്ഷിക്കാറുണ്ട് ഇദ്ദേഹം. ചെറിയ തുകകൾ മുൻപ് കിട്ടിയിട്ടുമുണ്ട്. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് യൂണിയൻ ബാങ്ക് ചന്തിരൂർ ശാഖയിൽ ഏൽപ്പിച്ചു. സമ്മാന തുക കൊണ്ട് നല്ലൊരു വീട് നിർമ്മിക്കണമെന്നാണ് ആഗ്രഹം. മക്കളായ വൈശാഖിനും വൈഷ്ണവിനുമൊപ്പമാണ് താമസം.
സ്ത്രീ ശക്തി SS- 309 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിന്റെ സ്ത്രീ ശക്തി SS-309 (Kerala Lottery Sthree Sakthi SS-309) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala Lottery Result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ
ഒന്നാം സമ്മാനം (75 Lakhs)
SK 260708.
സമാശ്വാസ സമ്മാനം (8000)
SA 260708 SB 260708 SC 260708 SD 260708 SE 260708 SF 260708 SG 260708 SH 260708 SJ 260708 SL 260708 SM 260708
രണ്ടാം സമ്മാനം (10 Lakhs)
SG 388413.
മൂന്നാം സമ്മാനം(5000)
0931 0995 1293 1506 2722 2863 4087 6760 6857 6981 7277 7375 7889 7989 8354 9049 9207 9598
നാലാം സമ്മാനം 2,000/-
1025 2334 2553 2706 2896 5255 5981 8197 8999 9279
അഞ്ചാം സമ്മാനം 1,000/-
0970 1359 2792 3209 3749 4113 4446 4654 5239 5775 5825 6547 6633 6842 7175 7260 7578 7820 8620 9039
ആറാം സമ്മാനം 500/-
0085 0387 0663 0758 0953 1350 1393 1586 1926 2006 2139 2146 2758 2944 3383 3421 3712 3767 3888 4052 4162 4407 4568 4678 4693 4697 4731 4796 4849 5036 5104 6073 6358 6841 6922 7192 7256 7724 7840 8190 8557 8642 8883 9024 9228 9316 9366 9496 9526 9617 9823 9830
ഏഴാം സമ്മാനം 200/-
0117 0398 0596 0741 0785 1034 1038 1433 1561 1805 2064 2082 2322 2965 3174 3238 3376 3846 3910 4028 4173 4210 4263 4597 4860 4978 5353 5429 5668 6205 6315 6774 6985 7088 7289 7452 7503 7513 7596 7753 8187 8253 8270 8885 9792
എട്ടാം സമ്മാനം 100/-
0028 0053 0059 0088 0191 0252 0451 0536 0607 0736 0874 0897 0899 0927 0957 0997 0998 1066 1227 1315 1331 1403 1541 1544 1547 1555 1584 1738 1865 1866 1920 1971 2244 2470 2556 2709 2780 2793 2813 2875 2879 2933 3025 3096 3463 3666 3781 3798 3862 3880 3947 4012 4169 4196 4267 4709 4762 4775 4814 4880 4972 4983 5022 5139 5169 5223 5231 5324 5389 5546 5650 5704 5776 5985 6085 6293 6310 6379 6559 6617 6629 6679 6788 6882 6993 7004 7029 7063 7219 7301 7398 7622 7907 7962 8021 8028 8133 8141 8182 8225 8250 8407 8785 8826 8907 8924 8967 9116 9130 9261 9383 9436 9456 9522 9553 9653 9658 9682 9731 9772 9782 9826 9901 9934 9981 9984