തൃശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

By Web TeamFirst Published Oct 31, 2024, 1:53 PM IST
Highlights

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നെടുപുഴയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

തൃശൂർ: തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഹസൈൻ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. വടൂക്കരഭാഗത്തായിരുന്നു അപകടം. തൃശൂരിൽ ലോജിസ്റ്റിക്സ് പഠിക്കുന്ന ഹസൈൻ രാത്രികാലങ്ങളിൽ ഓട്ടോ ഓടിച്ചാണ് ജീവിതം നീക്കിയിരുന്നത്. മരണം ആത്മഹത്യയാണെന്നാണ് നെടുപുഴ പൊലീസ് പറയുന്നത്.

ഇസമോളുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞു; തുടർചികിത്സയ്ക്ക് വേണ്ടത് 15 ലക്ഷം, സഹായം തേടി കുടുംബം

Latest Videos

വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിച്ചു, തല യന്ത്രത്തിൽ കുരുങ്ങി വീട്ടുടമ മരിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

 

click me!