തൃശൂർ കോടതിയിൽ നിന്ന് ചാടിപ്പോയ ശ്രീലങ്കൻ പൗരൻ പിടിയിൽ; വലയിലായത് ബോട്ടിൽ രക്ഷപ്പെടുന്നതിനിടെ

By Web Team  |  First Published Aug 11, 2024, 9:48 AM IST

ഇയാളെ അവശനിലയിൽ ബോട്ടിൽ കണ്ടെത്തുകയായിരുന്നു. ലഹരികടത്തിന് കൊച്ചി മട്ടാഞ്ചേരിയിൽ നിന്ന് പിടികൂടി വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്നു അജിത് കിഷൻ. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രക്ഷപ്പെട്ടത്. 

Sri Lankan citizen who escaped from Thrissur court arrested; While escaping in a boat

തൃശൂർ: തൃശൂർ കോടതിയിൽ നിന്ന് രക്ഷപ്പെട്ട ശ്രീലങ്കൻ പൗരൻ അജിത് കിഷൻ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിച്ച ബോട്ടിൽ കടൽ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ശ്രീലങ്കൻ നാവികസേനയാണ് പിടികൂടിയത്. ഇയാളെ അവശനിലയിൽ ബോട്ടിൽ കണ്ടെത്തുകയായിരുന്നു. ലഹരികടത്തിന് കൊച്ചി മട്ടാഞ്ചേരിയിൽ നിന്ന് പിടികൂടി വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്നു അജിത് കിഷൻ. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രക്ഷപ്പെട്ടത്. 

തുംഗഭദ്ര ഡാമിന്‍റെ ഗേറ്റ് തകർന്നു; ഒഴുകി പോയത് 35,000 ക്യുസെക്സ് വെള്ളം, 3 ജില്ലകളില്‍ അതീവ ജാഗ്രത നിർദേശം

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

vuukle one pixel image
click me!
vuukle one pixel image vuukle one pixel image