ഷാലിമാർ എക്സ്പ്രസിൽ ആലുവയിൽ വന്നിറങ്ങി; കയ്യോടെ പൊക്കി റെയിൽവേ സംരക്ഷണ സേനയും എക്സൈസും, കഞ്ചാവ് വേട്ട

ഷാലിമാർ എക്സ്പ്രസ് ട്രെയിനിൽ വന്നിറങ്ങിയ ഒഡീഷ സ്വദേശി അഷ്പിൻ ചന്ദ്രനായിക്കിൽ നിന്നും ആറ് കിലോ കഞ്ചാവ് പിടികൂടി.

six kg of ganja seized at Aluva railway station one arrest

കൊച്ചി: ആലുവ റെയിൽവേ സ്‌റ്റേഷനിൽ കഞ്ചാവ് വേട്ട. ഒഡീഷ സ്വദേശി അഷ്പിൻ ചന്ദ്രനായിക്കിൽ നിന്നും ആറ് കിലോ കഞ്ചാവാണ് പിടികൂടിയത്. ഷാലിമാർ എക്സ്പ്രസ് ട്രെയിനിൽ ആലുവ റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങിയ പ്രതിയെ റെയിൽവേ സംരക്ഷണ സേനയും എക്സൈസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

Latest Videos

vuukle one pixel image
click me!