കട്ടപ്പന സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം. ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഇടുക്കി: ബസ് സ്റ്റാൻഡിലെ കസേരയിലിരുന്ന യുവാവിന്‍റെ ദേഹത്തേക്ക് സ്വകാര്യ ബസ് പാഞ്ഞു കയറി. യുവാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കട്ടപ്പന സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം. ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുമളി സ്വദേശി വിഷ്ണുവിന്‍റെ ദേഹത്തേക്കാണ് ബസ് ഇടിച്ചു കയറിയത്. വിഷ്ണുവിന്‍റെ പരിക്ക് ഗുരുതരമല്ല. മൂന്നാർ - കട്ടപ്പന റൂട്ടിൽ ഓടുന്ന ദിയാ മോൾ എന്ന ബസാണ് അപകടം ഉണ്ടാക്കിയത്.
undefined
40 വയസില്‍ താഴെയാണോ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം