ചാലക്കുടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

By Web TeamFirst Published Feb 8, 2024, 6:33 PM IST
Highlights

ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പരിയാരം കൊമ്പൻപാറ തടയണയിലാണ് മാള സ്വദേശി ജോയ്സൻ (40) ആണ് മുങ്ങി മരിച്ചത്. ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 
കാറ്ററിങ് കമ്പനി ജീവനക്കാരനാണ് ജോയ്സൺ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!