കോഴിക്കോട് ജില്ലയിൽ 97 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്ക രോ​ഗികൾ 70

By Web Team  |  First Published Aug 4, 2020, 8:19 PM IST

847 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്.


കോഴിക്കോട്: ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 70 പേര്‍ക്കുമാണ് രോഗബാധ . ഉറവിടം വ്യക്തമല്ലാത്ത എട്ട് കേസുകളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 14 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇതോടെ 847 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 259 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 78 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 118 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടിയിലും 67 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 179 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടിയിലും 77 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടിയിലും  59 പേര്‍ മണിയൂര്‍ എഫ്.എല്‍.ടിയിലും 10 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും 4 പേര്‍ മലപ്പുറത്തും, 3 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്.

Latest Videos

undefined

വിദേശത്ത് നിന്ന് എത്തിയവര്‍

കടലുണ്ടി- 1 പുരുഷന്‍ (25)
കോഴിക്കോട് കോര്‍പ്പറേഷന്‍ (ബേപ്പൂര്‍ )  2 പുരുഷന്‍മാര്‍ (34,38)

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍

ചോറോട് -  1 പുരുഷന്‍ (24)
കോഴിക്കോട് കോര്‍പ്പറേഷന്‍ -  10 പുരുഷന്‍മാര്‍ (26,30,32,36,30,52,31,38,46,36)
കോടഞ്ചേരി - 3 പെണ്‍കുട്ടികള്‍(2,6),സ്ത്രീ (33)

ഉറവിടം വ്യക്തമല്ലാത്തവര്‍

കൊയിലാണ്ടി  - 1 പുരുഷന്‍ (52)
മുക്കം - 1 സ്ത്രീ (35)
രാമനാട്ടുകര - 1   പുരുഷന്‍ (30)
എടച്ചേരി    -1   സ്ത്രീ (36)
കോട്ടൂര്‍  -1   പുരുഷന്‍ (70)
പെരുമണ്ണ  - 1  പുരുഷന്‍ (45)
കോഴിക്കോട് കോര്‍പ്പറേഷന്‍ -  2 പുരുഷന്‍ (55), സ്ത്രീ (62)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 

കോഴിക്കോട് കോര്‍പ്പറേഷന്‍-  18
പുരുഷന്‍മാര്‍ - 10 ( 30,44,44,42,44,26,38,15,27,26), സ്ത്രീകള്‍ -  4  (63,31,25,48), പെണ്‍കുട്ടികള്‍ - 4  ( 3,1,11,3)
(വെസ്റ്റ്ഹിൽ, മെഡിക്കല്‍ കോളേജ്, മേരിക്കുന്ന്, പുതിയപാലം, ബേപ്പൂര്‍, കല്ലായി, പുതിയങ്ങാടി, നടക്കാവ്, അരക്കിണര്‍, ചേവായൂര്‍ സ്വദേശികള്‍).

ഏറാമല  - 1  പുരുഷന്‍ (32)
കക്കോടി  - 1 സ്ത്രീ (43)
ചോറോട് - 2   പുരുഷന്‍ (30), സ്ത്രീ (47)
എടച്ചേരി -  1     സ്ത്രീ (33)  ആരോഗ്യപ്രവര്‍ത്തക
തിരുവമ്പാടി   - 1    ആണ്‍കുട്ടി(15)
ഓമശ്ശേരി   - 2    പുരുഷന്‍മാര്‍ (52,30)
കിഴക്കോത്ത് - 2     സ്ത്രീകള്‍(50,24)
പനങ്ങാട്   - 1     പുരുഷന്‍ (20)
വില്യാപ്പളളി   - 2   പുരുഷന്‍ (30), സ്ത്രീ (60)  
പെരുവയല്‍   - 1  ആണ്‍കുട്ടി(8)
ഉണ്ണികുളം  - 4    സ്ത്രീകള്‍(68,41), ആണ്‍കുട്ടി(11), പെണ്‍കുട്ടി (15)
കൊയിലാണ്ടി  -  8 പുരുഷന്‍ (55), സ്ത്രീകള്‍ (70,23,46,28,85), ആണ്‍കുട്ടി- (4),പെണ്‍കുട്ടി - (3).
മാവുര്‍- 6  സ്ത്രീകള്‍ (47,28,24,49) പെണ്‍കുട്ടികള്‍ (9,4)
ഒളവണ്ണ - 2 പുരുഷന്‍ (42)
സ്ത്രീ ( 33)  ആരോഗ്യപ്രവര്‍ത്തക

കുന്ദമംഗലം  - 1  പുരുഷന്‍ (26)
കോടഞ്ചേരി  - 1    സ്ത്രീ ( 26) ആരോഗ്യപ്രവര്‍ത്തക.
ചാത്തമംഗലം   - 7  പുരുഷന്‍(33), സ്ത്രീകള്‍ (26,56,80,45),പെണ്‍കുട്ടികള്‍ (4,6).
കടലുണ്ടി     - 7   പുരുഷന്‍മാര്‍ (63,20,32,25), സ്ത്രീകള്‍ (49,22,49).
ചെക്യാട്  -1 പുരുഷന്‍(43), വടകര  -1 സ്ത്രീ (65).

മറ്റു ജില്ലക്കാരായ രണ്ടുപേര്‍ കൂടി ജില്ലയില്‍ ചികിത്സയിലുണ്ട്

പാലക്കാട്  -  1  പുരുഷന്‍ (36)
മലപ്പുറം - 1   സ്ത്രീ (57)

click me!