കൊല്ലത്ത് നിന്നും കാണാതായ 2 പെൺകുട്ടികളെയും തലസ്ഥാനത്ത് കണ്ടെത്തി

By Web TeamFirst Published Oct 24, 2024, 10:21 PM IST
Highlights

തിരുവനന്തപുരം തമ്പാനൂരിൽ നിന്നാണ് രണ്ട് പെൺകുട്ടികളെയും കണ്ടെത്തിയത്. 

കൊല്ലം : കൊല്ലം അഞ്ചലിൽ നിന്നും കാണാതായ പെൺകുട്ടികളെ തലസ്ഥാനത്ത് കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിൽ നിന്നാണ് രണ്ട് പെൺകുട്ടികളെയും കണ്ടെത്തിയത്. രാവിലെ സ്കൂളിലേക്ക് പോയ കുട്ടികളെ കാണാതാവുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. 

 

Latest Videos

 

 

click me!