വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് ഉരുളി, നിലവിളക്ക് എന്നിവയെ തിളക്കമുള്ളതാക്കാം.
ഉരുളി, നിലവിളക്ക് എന്നിവയിൽ കറ പറ്റി പിടിച്ചിരിക്കാറുണ്ട്. എത്ര പഴയ ഉരുളിയും നിലവിളക്കും എളുപ്പം ഇനി മുതൽ പുതുപുത്തനാക്കി എടുക്കാം. വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് ഉരുളി, നിലവിളക്ക് എന്നിവയെ തിളക്കമുള്ളതാക്കാം.
പുളി, ബേക്കിങ് സോഡാ, ചൂട് വെള്ളം ഒഴിച്ച് നന്നായി കുതിർത്തു ഉരുളിയിലും നിലവിളക്കിലും തേച്ചു പിടിപ്പിക്കുക. 5 മിനുട്ട് വച്ചതിനു ശേഷം കഴുകി കളയുക. ഉരുളി, നിലവിളക്ക് എന്നിവയിലെ കറ എളുപ്പം നീക്കം ചെയ്യാം.