പാച്ച്‌വര്‍ക്ക് മാക്‌സി ഡ്രസ് എന്നതാണ് ഇതിനെ അറിയപ്പെടുന്നത്. സാന്ദ്രോ പാരീസിന്റെ റെഡി ടു വെയര്‍ കളക്ഷനിലുള്ളതാണ് ഈ വസ്ത്രം. ഏകദേശം 18,675 രൂപ (206.5 യൂറോ)യാണ് ഇതിന്റെ വില. പര്‍പിള്‍, പിങ്ക്, മഞ്ഞ, നീല എന്നീ നിറങ്ങളാണ് രാധികയുടെ വസ്ത്രത്തിലുള്ളത്.
വിവാഹശേഷം കുടുംബാംഗങ്ങളോടൊപ്പം പാരീസ് പര്യടനത്തിനെത്തിയ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാകുന്നത്. കൂട്ടത്തില്‍ രാധിക ധരിച്ച ഒരു മാക്‌സി ഡ്രസാണ് ഫാഷന്‍ പ്രേമികള്‍ ശ്രദ്ധിച്ചത്.
പാച്ച്‌വര്‍ക്ക് മാക്‌സി ഡ്രസ് എന്നതാണ് ഇതിനെ അറിയപ്പെടുന്നത്. സാന്ദ്രോ പാരീസിന്റെ റെഡി ടു വെയര്‍ കളക്ഷനിലുള്ളതാണ് ഈ വസ്ത്രം. ഏകദേശം 18,675 രൂപ (206.5 യൂറോ)യാണ് ഇതിന്റെ വില. പര്‍പിള്‍, പിങ്ക്, മഞ്ഞ, നീല എന്നീ നിറങ്ങളാണ് രാധികയുടെ വസ്ത്രത്തിലുള്ളത്. ഷര്‍ട്ട്-സ്റ്റൈല്‍ കോളര്‍ നെക്‌ലൈന്‍, പിന്‍സ്രൈപ് പാറ്റേണ്‍സ്, ഫ്‌ളെയേഡ് ടയേഡ് സ്കേട്ട്, ഇലാക്സ്റ്റിക്കേറ്റഡ് വെയ്റ്റ് എന്നിവയാണ് വസ്ത്രത്തിന്റെ ഡിസൈനിലുള്ളത്.
undefined
ഡിയോറിന്റെ സ്ലിപ്-ഓണ്‍ സാന്‍ഡല്‍സും ഡയമണ്ട് ഹൂപ് ഇയര്‍റിങ്‌സും ഒരു മോതിരവും മാത്രമാണ് രാധികയുടെ ആക്‌സസറീസ്. തലമുടി പോണിടെയ്ല്‍ ആണ് ചെയ്തിരിക്കുന്നത്. മേക്കപ്പ് ഒഴിവാക്കിയാണ് രാധിക തന്നെ സ്റ്റൈല്‍ ചെയ്തത്.