Malayalam News Highlights : സിദ്ധാർത്ഥൻ്റെ മരണം, സിബിഐ ഇന്ന് അച്ഛൻ്റെയടക്കം മൊഴിയെടുക്കും
Apr 10, 2024, 7:20 AM IST
സിദ്ധാർത്ഥൻ്റെ മരണത്തില്‍, സിബിഐ സംഘം ഇന്ന് അച്ഛൻ്റെയും അമ്മാവൻ്റെയും മൊഴി രേഖപ്പെടുത്തും. കോളേജില്‍ പരിശോധന നടത്തിയ സംഘം, സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണ നേരിട്ട ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി. സിബിഐ പൂക്കോട് കോളേജിൽ പരിശോധന നടത്തി.ഹോസ്റ്റൽ, മുറി, എന്നിവിടങ്ങളിൽ പരിശോധന വിദ്യാർത്ഥികളുടെ മൊഴിയെടുപ്പ് തുടരുന്നു റാഗിങ് വിരുദ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് കസ്റ്റഡിയിലെടുത്തു.
8:12 AM
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച.സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ ഇന്ന് പുലർച്ചെ കൂട്ട കവർച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും മറ്റും നഷ്ടപ്പെട്ടു.
8:11 AM
രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചുവെന്ന് റോബർട്ട് വദ്ര
രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി പ്രിയയങ്കാ ഗാന്ധിയുടെ ജീവിത പങ്കാളിയും ബിസിനസുകാരനുമായ റോബർട്ട് വദ്ര. ബിസിനസ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും തന്നെ രാഷ്ട്രീയത്തിലേക്ക് ചിലർ തള്ളിയിട്ടിരിക്കുകയാണെന്നും വദ്ര ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. read more
8:10 AM
സിദ്ധാർത്ഥൻ്റെ മരണത്തില്‍, സിബിഐ സംഘം ഇന്ന് അച്ഛൻ്റെയും അമ്മാവൻ്റെയും മൊഴി രേഖപ്പെടുത്തും
സിദ്ധാർത്ഥൻ്റെ മരണത്തില്‍, സിബിഐ സംഘം ഇന്ന് അച്ഛൻ്റെയും അമ്മാവൻ്റെയും മൊഴി രേഖപ്പെടുത്തും. കോളേജില്‍ പരിശോധന നടത്തിയ സംഘം, സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണ നേരിട്ട ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി. സിബിഐ പൂക്കോട് കോളേജിൽ പരിശോധന നടത്തി.ഹോസ്റ്റൽ, മുറി, എന്നിവിടങ്ങളിൽ പരിശോധന വിദ്യാർത്ഥികളുടെ മൊഴിയെടുപ്പ് തുടരുന്നു റാഗിങ് വിരുദ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് കസ്റ്റഡിയിലെടുത്തു.
8:12 AM IST:
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച.സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ ഇന്ന് പുലർച്ചെ കൂട്ട കവർച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും മറ്റും നഷ്ടപ്പെട്ടു.
8:11 AM IST:
രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി പ്രിയയങ്കാ ഗാന്ധിയുടെ ജീവിത പങ്കാളിയും ബിസിനസുകാരനുമായ റോബർട്ട് വദ്ര. ബിസിനസ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും തന്നെ രാഷ്ട്രീയത്തിലേക്ക് ചിലർ തള്ളിയിട്ടിരിക്കുകയാണെന്നും വദ്ര ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. read more
8:10 AM IST: