കുണ്ടന്നൂര്‍-തേവര മേല്‍പ്പാലം അറ്റക്കുറ്റപണി: ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശം

By Web TeamFirst Published Jul 24, 2024, 5:45 AM IST
Highlights

ശരിയായ രീതിയില്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ അറ്റക്കുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. മഴ പൂർത്തിയാകുന്നതോടെ ഓവർലേ  പ്രവൃത്തികൾ ക്രമീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.

കൊച്ചി: എറണാകുളം ജില്ലയിലെ കുണ്ടന്നൂര്‍ - തേവര മേല്‍പ്പാലം അറ്റക്കുറ്റപണിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അറ്റക്കുറ്റപണിയില്‍ അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ശരിയായ രീതിയില്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ അറ്റക്കുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. മഴ പൂർത്തിയാകുന്നതോടെ ഓവർലേ  പ്രവൃത്തികൾ ക്രമീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.

റഷ്യൻ നിര്‍മിത ഇഗ്ള മിസൈലടക്കമുണ്ട്, ലുലു മാളിലേക്ക് പറന്നിറങ്ങി ഇന്ത്യൻ വ്യോമസേന

Latest Videos

സ്കൂട്ടറിലെത്തി, പതിയെ ട്രാൻസ്ഫോമറിന് അടുത്തേക്ക്...; പ്രദേശമാകെ പെട്ടെന്ന് ഇരുട്ടിലായി, എല്ലാം കണ്ട് സിസിടിവി

വെളുപ്പിന് 6.30, അടുത്ത വീട്ടിൽ നിന്ന് പറന്ന് വന്ന ബാഗിൽ 2 കിലോ സ്വർണം; പ്ലാൻ പൊളിഞ്ഞു, കുടുങ്ങി ഉദ്യോഗസ്ഥൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!