നിർമ്മൽ എൻ ആർ-236 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

By Web Team  |  First Published Aug 6, 2021, 3:21 PM IST

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. 


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-236 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://keralalotteries.com/ ല്‍ ഫലം ലഭ്യമാകും.

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

Latest Videos

undefined

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NA 727040

സമാശ്വാസ സമ്മാനം(8000)

NB 727040  NC 727040  ND 727040  NE 727040  NF 727040  NG 727040  NH 727040  NJ 727040  NK 727040  NL 727040  NM 727040

രണ്ടാം സമ്മാനം  [10 Lakhs]

NG 310521

മൂന്നാം സമ്മാനം [1 Lakh]    

NA 193274  NB 439926  NC 724010  ND 679073  NE 806061 NF 771815 NG 244206  NH 666169  NJ 817949  NK 507857 NL 843974 NM 497717

നാലാം സമ്മാനം (5,000/- )

0378  0702  0952  1564  1752  1817  2125  3018  3355  3603  4124  4354  7279  8453  9292  9308  9378  9784

അഞ്ചാം സമ്മാനം (1,000/-  )

0015  0574  0859  1101  1259  1785  1919  1966  2614  2643  2956  3092  3238  3895  4392  4598  4950  5442  5889  5956  5973  6301  6303  6548  6800  7229  7340  7508  7643  7751  7981  8799  8951  9118  9265  9545

ആറാം സമ്മാനം (500/-  )

0141  0199  0299  0560  0689  1117  1119  1170  1309  1472  1596  1666  1774  1818  1998  2010  2011  2015  2172  2216  2250  2319  2531  2687  2833  2962  3407  3536  3688  3689  3727  4046  4278  4335  4348  4368  4523  5124  5368  5479  5532  5590  5613  5697  5905  6170  6243  6436  6483  6619  6900  6979  7106  7316  7374  7402  7456  7493  7608  7730  7865  7882  7967  8004  8369  8391  8468  8503  8534  8573  8714  8810  8930  8968  9049  9227  9446  9806  9912

ഏഴാം സമ്മാനം (100)

0017  0031  0056  0103  0104  0130  0146  0307  0324  0531  0552  0687  0789  0832  0882  1416  1735  1744  1867  1869  1870  2033  2089  2245  2265  2410  2516  2607  2692  2713  2821  3047  3048  3053  3241  3265  3585  3699  3742  3903  3994  4000  4043  4050  4085  4121  4290  4325  4346  4351  4358  4427  4477  4604  4665  4734  4778  4798  4882  4910  4971  5206  5240  5254  5274  5326  5344  5470  5626  5759  5785  5886  5908  5979  6153  6236  6331  6369  6446  6729  6856  7136  7324  7434  7440  7564  7599  7600  7607  7610  7710  7808  7821  7826  7858  7892  7902  7922  7943  8007  8049  8068  8231  8396  8449  8458  8468  8508  8597  8691  8698  8789  8818  8840  8887  8929  9136  9457  9502  9504  9585  9800  9883

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!