എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 465 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.
undefined
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ
ഒന്നാം സമ്മാനം (80 ലക്ഷം)
PU 274506
സമാശ്വാസ സമ്മാനം (8000 രൂപ)
PN 274506 PO 274506 PP 274506 PR 274506 PS 274506 PT 274506 PV 274506 PW 274506 PX 274506 PY 274506 PZ 274506
രണ്ടാം സമ്മാനം [10 ലക്ഷം]
PV 767369
മൂന്നാം സമ്മാനം Rs.100,000/-
PN 287222 PO 601560 PP 281049 PR 116793 PS 734692 PT 560213 PU 767365 PV 286122 PW 973537 PX 507126 PY 585582 PZ 143388
നാലാം സമ്മാനം (5,000/-)
0970 1244 1442 2265 2503 2934 3169 3581 4074 4272 4824 5715 5743 7315 7896 8036 9048 9887
അഞ്ചാം സമ്മാനം (1,000/-)
0071 0330 0751 1292 1459 1638 1707 1708 1847 2639 2723 3084 3712 4094 4568 4722 4812 5096 5273 5426 5884 5962 6132 6476 6900 6996 7199 7240 7581 7707 7838 8268 8309 8732
ആറാം സമ്മാനം (500/-)
0051 0092 0126 0334 0574 1097 1109 1220 1248 1282 1385 1576 2216 2608 2692 2695 2721 3017 3050 3182 3186 3277 3326 3414 3527 3723 3785 3802 3953 4043 4128 4207 4340 4366 4378 4518 4782 4798 4802 4933 4987 4997 5139 5207 5208 5325 5344 5397 6030 6098 6178 6374 6377 6449 6492 6623 6658 6855 6917 6925 6958 7228 7432 7785 7899 7914 7944 8084 8087 8501 8555 8870 8942 9177 9286 9484 9511 9567 9857 9931
ഏഴാം സമ്മാം (100/-)
0036 0078 0235 0317 0374 0404 0501 0506 0547 0714 0842 0915 1037 1113 1134 1137 1175 1294 1420 1563 1626 1681 1711 1715 1807 1851 1926 1983 2004 2010 2251 2309 2310 2328 2415 2428 2434 2518 2556 2563 2702 2813 2820 2830 2833 2836 3042 3082 3292 3426 3437 3480 3541 3737 3750 3788 3877 4121 4203 4258 4265 4307 4388 4658 4853 5024 5061 5147 5199 5326 5393 5583 5799 5801 5879 5893 5954 6026 6097 6140 6191 6612 6664 6772 6825 6904 7002 7022 7106 7391 7440 7470 7493 7536 7545 7616 7788 7789 7974 7975 7976 7995 8059 8062 8069 8194 8242 8264 8448 8493 8643 8770 8978 9017 9108 9237 9239 9299 9389 9410 9479 9574 9617 9682 9839 9983