ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ ഗുര്‍കീരത് സിംഗ് മന്നും ബംഗ്ലൂരിന്‍റെ അന്തിമ ഇലവനിലെത്തി.
ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഡല്‍ഹിക്കെതിരെ കഴിഞ്ഞ മത്സരം ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്.
ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ ഗുര്‍കീരത് സിംഗ് മന്നും ബംഗ്ലൂരിന്‍റെ അന്തിമ ഇലവനിലെത്തി.
undefined
കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈയും അഴിച്ചുപണി നടത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറുകളിലെ മെല്ലെപ്പോക്കിന് ഏറെ പഴികേട്ട കേദാര്‍ ജാദവിന് പകരം എന്‍ ജഗജീശന്‍ ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.
Chennai Super Kings (Playing XI): Shane Watson, Faf du Plessis, Ambati Rayudu, MS Dhoni(w/c), N Jagadeesan, Sam Curran, Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Karn Sharma.
Royal Challengers Bangalore (Playing XI): Devdutt Padikkal, Aaron Finch, Virat Kohli(c), AB de Villiers(w), Gurkeerat Singh Mann, Shivam Dube, Chris Morris, Washington Sundar, Isuru Udana, Navdeep Saini, Yuzvendra Chahal.