IPL 2021: ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം-Live Updates

ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ഇന്ന് വമ്പന്‍ പോരാട്ടമാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ (MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) വിരാട് കോലിയുടെ (Virat Kohli) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Banglore). രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ആര്‍സിബി (RCB) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് (Kolkata Knight Riders) ദയനീയമായി പരാജയപ്പെട്ടിരുന്നു. ചെന്നൈ (CSK) ആവട്ടെ മുംബൈ ഇന്ത്യന്‍സിനെ (Mumbai Indians) തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ്.

11:11 PM

ഐപിഎല്‍: ബാംഗ്ലൂരിനെയും വീഴ്ത്തി സൂപ്പര്‍ കിംഗ്സായി ചെന്നൈ

ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (Royal Challengers Banglore) ആറ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി പ്ലേ ഓഫ് സാധ്യകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings).ആദ്യം ബാറ്റ് ചെയ്ക് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ പ്ലേ ഓഫ് ചെന്നൈ ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. സ്കോര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 156-6, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.2 ഓവറില്‍ 157-4.

10:53 PM

മൂന്ന് വിക്കറ്റ് നഷ്ടം, ലക്ഷ്യത്തിലേക്ക് അടിവെച്ച് ചെന്നൈ

IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Banglore) ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) തകര്‍പ്പന്‍ തുടക്കത്തിനുശേഷം മൂന്ന് വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തിട്ടുണ്ട്.

18 പന്തില്‍ 24 റണ്‍സുമായി അംബാട്ടി റായുഡുവും നാലു പന്തില്‍ അഞ്ച് റണ്ണുമായി സുരേഷ് റെയ്നയുംമാണ് ക്രീസില്‍. റുതുരാജ് ഗെയ്ക്‌വാദ്(26 പന്ദതില്‍ 38), ഫാഫ് ഡൂപ്ലെസി(26 പന്തില്‍ 31), മൊയിന്‍ അലി(18 പന്തില്‍ 23) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്.

പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെടുത്ത ചെന്നൈക്ക് ഓമ്പതാം ഓവറില്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെ വിക്കറ്റ് നഷ്ടമായി. 26 പന്തില്‍ 38 റണ്‍സെടുത്ത ഗെയ്‌ക്‌വാദിനെ ചാഹലിന്‍റെ പന്തില്‍ കോലി പറന്നു പിടിച്ചു. തൊട്ടു പിന്നാലെ  26 പന്തില്‍ 31 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയെ മാക്സ്‌വെല്‍ നവദീപ് സെയ്നിയുടെ കൈകളിലെത്തിച്ചു.

10:34 PM

സ്പിന്നര്‍മാരിലൂടെ തിരിച്ചടിച്ച് ബാംഗ്ലൂര്‍; ചെന്നൈ ഓപ്പണര്‍മാര്‍ മടങ്ങി

IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Banglore) ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) തകര്‍പ്പന്‍ തുടക്കത്തിനുശേഷം ഓപ്പണര്‍മാരെ നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പത് റണ്‍സ് വീതമെടുത്ത് മൊയീന്‍ അലിയും അംബാട്ടി റായുഡുവും ക്രീസില്‍.

Two important wickets taken.
Let’s keep the pressure on, boys! 🤜🏻🤛🏻 pic.twitter.com/VCxE2eaAAT

— Royal Challengers Bangalore (@RCBTweets)

പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെടുത്ത ചെന്നൈക്ക് ഓമ്പതാം ഓവറില്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെ വിക്കറ്റ് നഷ്ടമായി. 26 പന്തില്‍ 38 റണ്‍സെടുത്ത ഗെയ്‌ക്‌വാദിനെ ചാഹലിന്‍റെ പന്തില്‍ കോലി പറന്നു പിടിച്ചു. തൊട്ടു പിന്നാലെ  26 പന്തില്‍ 31 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയെ മാക്സ്‌വെല്‍ നവദീപ് സെയ്നിയുടെ കൈകളിലെത്തിച്ചു.

Wickets, wickets, wickets is the need of the hour! 🙌🏻 pic.twitter.com/EcGWx6dUol

10:13 PM

തകര്‍ത്തടിച്ച് ഗെയ്‌ക്‌വാദും ഡൂപ്ലെസിയും; ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് നല്ല തുടക്കം

IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Banglore) ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) തകര്‍പ്പന്‍ തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെടുത്തിട്ടുണ്ട്. 15 പന്തില്‍ 28 റണ്‍സോടെ റുതുരാജ് ഗെയ്‌ക്‌വാദും 22 പന്തില്‍ 29 റണ്‍സുമായി ഫാഫ് ഡൂപ്ലെസിയും ക്രീസില്‍.

9:22 PM

ഐപിഎല്‍: നല്ല തുടക്കം നഷ്ടമാക്കി; ബാംഗ്ലൂരിനെ പിടിച്ചുകെട്ടി ചെന്നൈ

ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടും വമ്പന്‍ സ്കോര്‍ നേടാനാവാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Banglore). ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിലൊതുങ്ങി.

ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്‍റെയും അര്‍ധസെഞ്ചുരികളുടെ മികവില്‍ 11.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സ് പിന്നിട്ട ബാംഗ്ലൂരിന് പിന്നീടുള്ള ഒമ്പതോവറില്‍ 55 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 50 പന്തില്‍ 70 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. വിരാട് കോലി 41 പന്തില്‍ 53 റണ്‍സെടുത്തു. ചെന്നൈക്കായി ഡ്വയിന്‍ ബ്രാവോ നാലോവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

8:43 PM

ഐപിഎല്‍: കോലിക്കും പടിക്കലിനും ഫിഫ്റ്റി; ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബാംഗ്ലൂര്‍

 IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Banglore)  മികച്ച തുടക്കം. പവര്‍ പ്ലേയില്‍ ആറോവറില്‍ 55 റണ്‍സടിച്ച ബാംഗ്ലൂര്‍ 11.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സിലെത്തി. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ദേവ്ദത്ത് പടിക്കല്‍ 55 റണ്‍സോടെയും 36 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട ക്യാപ്റ്റന്‍ വിരാട് കോലി 53 റണ്ണുമായും ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബാംഗ്ലൂര്‍ 13 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 111 റണ്‍സെന്ന നിലയിലാണ്

Class. Is. Permanent. 👊🏻 pic.twitter.com/hnnWlS2FrD

— Royal Challengers Bangalore (@RCBTweets)

പവര്‍ പ്ലേ പവറാക്കി ബാംഗ്ലൂര്‍

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 13 റണ്‍സടിച്ച ബാംഗ്ലൂര്‍ ഹേസല്‍വുഡിന്‍റെ രണ്ടാം ഓവറില്‍ അഞ്ച് റണ്ണെടുത്തു. ചാഹര്‍ എറിഞ്ഞ മൂന്നാ ഓവറിലും അടി തുടര്‍ന്ന കോലിയും പടിക്കലും 10 റണ്‍സടിച്ചു. ഹേസല്‍വുഡിനെ നാലാം ഓവറില്‍ സിക്സിന് പറത്തിയ പടിക്കല്‍ എട്ട് റണ്‍സാണ് ഓവറില്‍ കൂട്ടിച്ചേര്‍ത്തത്. പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ കോലിയും സിക്സിന് പറത്തി. പവര്‍ പ്ലേയില്‍ ജഡേജയെറിഞ്ഞ ആദ്യ ഓവറില്‍ ബാംഗ്ലൂര്‍ 9 റണ്‍സടിച്ചു.

💯 reasons to smile. 🙌🏻🙌🏻 pic.twitter.com/DNK13N73ir

Sixth 5️⃣0️⃣ for DDP. 🤩
T20 batting at its finest. pic.twitter.com/D0TZrPfGk6

മുംബൈക്കെതിരായ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങിയത്. ബാംഗ്ലൂര്‍ ടീമില്‍ മലയാളി താരം സച്ചിന്‍ ബേബിക്ക് പകരം നവദീപ് സെയ്നിയും കെയ്ല്‍ ജയ്മിസണ് പകരം ടിം ഡേവിഡും അന്തിമ ഇലവനിലെത്തി. കനത്ത പൊടിക്കാറ്റ് വീശിയത് മൂലം മത്സരത്തിന്‍റെ ടോസ് അര മണിക്കൂര്‍ വൈകിയിരുന്നു.

8:20 PM

ഐപിഎല്‍: പവര്‍ പ്ലേയില്‍ ചെന്നൈയെ അടിച്ചുപറത്തി ബാംഗ്ലൂര്‍

 IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Banglore)  മികച്ച തുടക്കം. പവര്‍ പ്ലേയില്‍ ആറോവറില്‍ 55 റണ്‍സടിച്ച ബാംഗ്ലൂര്‍ എട്ടോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 70 റണ്‍സെടുത്തിട്ടുണ്ട്. 23 പന്തില്‍ 40 റണ്‍സുമായി വിരാട് കോലിയും 22 പന്തില്‍ 28 റണ്‍സുമായി ദേവ്ദത്ത് പടിക്കലും ക്രീസില്‍.

End of powerplay! are off to a flying start & move to 55/0 courtesy captain & . 👌 👌

Follow the match 👉 https://t.co/2ivCYOWCBI pic.twitter.com/cONTqmqF0I

— IndianPremierLeague (@IPL)

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 13 റണ്‍സടിച്ച ബാംഗ്ലൂര്‍ ഹേസല്‍വുഡിന്‍റെ രണ്ടാം ഓവറില്‍ അഞ്ച് റണ്ണെടുത്തു. ചാഹര്‍ എറിഞ്ഞ മൂന്നാ ഓവറിലും അടി തുടര്‍ന്ന കോലിയും പടിക്കലും 10 റണ്‍സടിച്ചു. ഹേസല്‍വുഡിനെ നാലാം ഓവറില്‍ സിക്സിന് പറത്തിയ പടിക്കല്‍ എട്ട് റണ്‍സാണ് ഓവറില്‍ കൂട്ടിച്ചേര്‍ത്തത്. പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ കോലിയും സിക്സിന് പറത്തി. പവര്‍ പ്ലേയില്‍ ജഡേജയെറിഞ്ഞ ആദ്യ ഓവരില്‍ ബാംഗ്ലൂര്‍ 9 റണ്‍സടിച്ചു.

Blink and you missed. It’s been a rapid 🔥 5️⃣0️⃣ run partnership. 🤩 pic.twitter.com/7xnj5NKixH

— Royal Challengers Bangalore (@RCBTweets)

മുംബൈക്കെതിരായ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങിയത്. ബാംഗ്ലൂര്‍ ടീമില്‍ മലയാളി താരം സച്ചിന്‍ ബേബിക്ക് പകരം നവദീപ് സെയ്നിയും കെയ്ല്‍ ജയ്മിസണ് പകരം ടിം ഡേവിഡും അന്തിമ ഇലവനിലെത്തി.

7:56 PM

ഐപിഎല്‍: ചെന്നൈക്കെതിരെ ബാംഗ്ലൂരിന് മികച്ച തുടക്കം

 IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Banglore)  മികച്ച തുടക്കം. ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 13 റണ്‍സടിച്ച ബാംഗ്ലൂര്‍ ഹേസല്‍വുഡിന്‍റെ രണ്ടാം ഓവറില്‍ അഞ്ച് റണ്ണെടുത്തു.

രണ്ടോവര്‍ പിന്നിടുമ്പോള്‍ ബാംഗ്ലൂര്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെടുത്തിട്ടുണ്ട്. എട്ട് പന്തില്‍ 13 റണ്‍സുമായി വിരാട് കോലിയും നാലു പന്തില്‍ അഞ്ച് റണ്ണുമായി ദേവ്ദത്ത് പടിക്കലും ക്രീസില്‍.

7:35 PM

ഐപിഎല്‍: ബാഗ്ലൂരിനെതിരെ ചെന്നൈക്ക് ടോസ്

 IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (Royal Challengers Banglore) ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

മുംബൈക്കെതിരായ മത്സരം ജയിച്ച ചെന്നൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ബാംഗ്ലൂര്‍ ടീമില്‍ മലയാളി താരം സച്ചിന്‍ ബേബിക്ക് പകരം നവദീപ് സെയ്നിയും കെയ്ല്‍ ജയ്മിസണ് പകരം ടിം ഡേവിഡും അന്തിമ ഇലവനിലെത്തി.

CSK have won the toss and we will be batting first. 👊🏻

Derby time, let’s go! 🤜🏻🤛🏻 pic.twitter.com/UJNWqyy1JE

— Royal Challengers Bangalore (@RCBTweets)

7:02 PM

ഷാര്‍ജയില്‍ പൊടിക്കാറ്റ്; ചെന്നൈ-ബാംഗ്ലൂര്‍ പോരാട്ടത്തില്‍ ടോസ് വൈകുന്നു

 IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021)ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Banglore) തമ്മിലുള്ള മത്സരത്തിന്‍റെ ടോസ് വൈകുന്നു. ഷാര്‍ജയില്‍ പൊടിക്കാറ്റ്  വീശുന്നതിനാലാണ് ടോസ് 10 മിനിറ്റ് വൈകിപ്പിച്ചത്.

The wait continues ⌛️

Toss delayed further.

Next inspection at 5:55 PM (Local Time) & 07.25 PM IST. pic.twitter.com/6KXEFoZitu

— IndianPremierLeague (@IPL)

The toss has been delayed by 1️⃣0️⃣ minutes due to a sandstorm.

At Sharjah there’s a storm before the actual storm. 😉

— Royal Challengers Bangalore (@RCBTweets)

6:22 PM

ചെന്നൈ-ബാഗ്ലൂര്‍ പോരാട്ടം, ടോസിന് അരമണിക്കൂര്‍ മാത്രം

ഐപിഎല്ലില്‍ (IPL 2021) ഇന്ന് വമ്പന്‍ പോരാട്ടമാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ (MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) വിരാട് കോലിയുടെ (Virat Kohli) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Banglore). ടോസിനായി അര മണിക്കൂര്‍ മാത്രം ബാക്കിയിരിക്കെ ആവേശത്തിലാണ് ആരാധകര്‍.

Andha arabic kadal P-orom 😍
The dates are here, bring on the Whistles! 🦁💛 pic.twitter.com/JTp0NvXNbD

— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL)

Here we goooo… 💛🦁

Are you ready with the Whistles.?! 🥳 🦁💛 pic.twitter.com/ugTtGXO2aN

Raise your hand if you’d like to see some fireworks from 🆎‘s bat tonight. 🙋🏻‍♂️🙋🏻‍♀️☄️ pic.twitter.com/xeHWvpFTDu

— Royal Challengers Bangalore (@RCBTweets)

Cometh the hour, cometh the man. 😉🔝 pic.twitter.com/cqVJtskOKr

11:11 PM IST:

ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (Royal Challengers Banglore) ആറ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി പ്ലേ ഓഫ് സാധ്യകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings).ആദ്യം ബാറ്റ് ചെയ്ക് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ പ്ലേ ഓഫ് ചെന്നൈ ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. സ്കോര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 156-6, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.2 ഓവറില്‍ 157-4.

10:53 PM IST:

IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Banglore) ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) തകര്‍പ്പന്‍ തുടക്കത്തിനുശേഷം മൂന്ന് വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തിട്ടുണ്ട്.

18 പന്തില്‍ 24 റണ്‍സുമായി അംബാട്ടി റായുഡുവും നാലു പന്തില്‍ അഞ്ച് റണ്ണുമായി സുരേഷ് റെയ്നയുംമാണ് ക്രീസില്‍. റുതുരാജ് ഗെയ്ക്‌വാദ്(26 പന്ദതില്‍ 38), ഫാഫ് ഡൂപ്ലെസി(26 പന്തില്‍ 31), മൊയിന്‍ അലി(18 പന്തില്‍ 23) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്.

പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെടുത്ത ചെന്നൈക്ക് ഓമ്പതാം ഓവറില്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെ വിക്കറ്റ് നഷ്ടമായി. 26 പന്തില്‍ 38 റണ്‍സെടുത്ത ഗെയ്‌ക്‌വാദിനെ ചാഹലിന്‍റെ പന്തില്‍ കോലി പറന്നു പിടിച്ചു. തൊട്ടു പിന്നാലെ  26 പന്തില്‍ 31 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയെ മാക്സ്‌വെല്‍ നവദീപ് സെയ്നിയുടെ കൈകളിലെത്തിച്ചു.

10:35 PM IST:

IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Banglore) ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) തകര്‍പ്പന്‍ തുടക്കത്തിനുശേഷം ഓപ്പണര്‍മാരെ നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പത് റണ്‍സ് വീതമെടുത്ത് മൊയീന്‍ അലിയും അംബാട്ടി റായുഡുവും ക്രീസില്‍.

Two important wickets taken.
Let’s keep the pressure on, boys! 🤜🏻🤛🏻 pic.twitter.com/VCxE2eaAAT

— Royal Challengers Bangalore (@RCBTweets)

പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെടുത്ത ചെന്നൈക്ക് ഓമ്പതാം ഓവറില്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെ വിക്കറ്റ് നഷ്ടമായി. 26 പന്തില്‍ 38 റണ്‍സെടുത്ത ഗെയ്‌ക്‌വാദിനെ ചാഹലിന്‍റെ പന്തില്‍ കോലി പറന്നു പിടിച്ചു. തൊട്ടു പിന്നാലെ  26 പന്തില്‍ 31 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയെ മാക്സ്‌വെല്‍ നവദീപ് സെയ്നിയുടെ കൈകളിലെത്തിച്ചു.

Wickets, wickets, wickets is the need of the hour! 🙌🏻 pic.twitter.com/EcGWx6dUol

— Royal Challengers Bangalore (@RCBTweets)

10:14 PM IST:

IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Banglore) ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) തകര്‍പ്പന്‍ തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെടുത്തിട്ടുണ്ട്. 15 പന്തില്‍ 28 റണ്‍സോടെ റുതുരാജ് ഗെയ്‌ക്‌വാദും 22 പന്തില്‍ 29 റണ്‍സുമായി ഫാഫ് ഡൂപ്ലെസിയും ക്രീസില്‍.

9:23 PM IST:

ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടും വമ്പന്‍ സ്കോര്‍ നേടാനാവാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Banglore). ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിലൊതുങ്ങി.

ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്‍റെയും അര്‍ധസെഞ്ചുരികളുടെ മികവില്‍ 11.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സ് പിന്നിട്ട ബാംഗ്ലൂരിന് പിന്നീടുള്ള ഒമ്പതോവറില്‍ 55 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 50 പന്തില്‍ 70 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. വിരാട് കോലി 41 പന്തില്‍ 53 റണ്‍സെടുത്തു. ചെന്നൈക്കായി ഡ്വയിന്‍ ബ്രാവോ നാലോവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

8:44 PM IST:

 IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Banglore)  മികച്ച തുടക്കം. പവര്‍ പ്ലേയില്‍ ആറോവറില്‍ 55 റണ്‍സടിച്ച ബാംഗ്ലൂര്‍ 11.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സിലെത്തി. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ദേവ്ദത്ത് പടിക്കല്‍ 55 റണ്‍സോടെയും 36 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട ക്യാപ്റ്റന്‍ വിരാട് കോലി 53 റണ്ണുമായും ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബാംഗ്ലൂര്‍ 13 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 111 റണ്‍സെന്ന നിലയിലാണ്

Class. Is. Permanent. 👊🏻 pic.twitter.com/hnnWlS2FrD

— Royal Challengers Bangalore (@RCBTweets)

പവര്‍ പ്ലേ പവറാക്കി ബാംഗ്ലൂര്‍

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 13 റണ്‍സടിച്ച ബാംഗ്ലൂര്‍ ഹേസല്‍വുഡിന്‍റെ രണ്ടാം ഓവറില്‍ അഞ്ച് റണ്ണെടുത്തു. ചാഹര്‍ എറിഞ്ഞ മൂന്നാ ഓവറിലും അടി തുടര്‍ന്ന കോലിയും പടിക്കലും 10 റണ്‍സടിച്ചു. ഹേസല്‍വുഡിനെ നാലാം ഓവറില്‍ സിക്സിന് പറത്തിയ പടിക്കല്‍ എട്ട് റണ്‍സാണ് ഓവറില്‍ കൂട്ടിച്ചേര്‍ത്തത്. പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ കോലിയും സിക്സിന് പറത്തി. പവര്‍ പ്ലേയില്‍ ജഡേജയെറിഞ്ഞ ആദ്യ ഓവറില്‍ ബാംഗ്ലൂര്‍ 9 റണ്‍സടിച്ചു.

💯 reasons to smile. 🙌🏻🙌🏻 pic.twitter.com/DNK13N73ir

— Royal Challengers Bangalore (@RCBTweets)

Sixth 5️⃣0️⃣ for DDP. 🤩
T20 batting at its finest. pic.twitter.com/D0TZrPfGk6

— Royal Challengers Bangalore (@RCBTweets)

മുംബൈക്കെതിരായ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങിയത്. ബാംഗ്ലൂര്‍ ടീമില്‍ മലയാളി താരം സച്ചിന്‍ ബേബിക്ക് പകരം നവദീപ് സെയ്നിയും കെയ്ല്‍ ജയ്മിസണ് പകരം ടിം ഡേവിഡും അന്തിമ ഇലവനിലെത്തി. കനത്ത പൊടിക്കാറ്റ് വീശിയത് മൂലം മത്സരത്തിന്‍റെ ടോസ് അര മണിക്കൂര്‍ വൈകിയിരുന്നു.

8:25 PM IST:

 IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Banglore)  മികച്ച തുടക്കം. പവര്‍ പ്ലേയില്‍ ആറോവറില്‍ 55 റണ്‍സടിച്ച ബാംഗ്ലൂര്‍ എട്ടോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 70 റണ്‍സെടുത്തിട്ടുണ്ട്. 23 പന്തില്‍ 40 റണ്‍സുമായി വിരാട് കോലിയും 22 പന്തില്‍ 28 റണ്‍സുമായി ദേവ്ദത്ത് പടിക്കലും ക്രീസില്‍.

End of powerplay! are off to a flying start & move to 55/0 courtesy captain & . 👌 👌

Follow the match 👉 https://t.co/2ivCYOWCBI pic.twitter.com/cONTqmqF0I

— IndianPremierLeague (@IPL)

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 13 റണ്‍സടിച്ച ബാംഗ്ലൂര്‍ ഹേസല്‍വുഡിന്‍റെ രണ്ടാം ഓവറില്‍ അഞ്ച് റണ്ണെടുത്തു. ചാഹര്‍ എറിഞ്ഞ മൂന്നാ ഓവറിലും അടി തുടര്‍ന്ന കോലിയും പടിക്കലും 10 റണ്‍സടിച്ചു. ഹേസല്‍വുഡിനെ നാലാം ഓവറില്‍ സിക്സിന് പറത്തിയ പടിക്കല്‍ എട്ട് റണ്‍സാണ് ഓവറില്‍ കൂട്ടിച്ചേര്‍ത്തത്. പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ കോലിയും സിക്സിന് പറത്തി. പവര്‍ പ്ലേയില്‍ ജഡേജയെറിഞ്ഞ ആദ്യ ഓവരില്‍ ബാംഗ്ലൂര്‍ 9 റണ്‍സടിച്ചു.

Blink and you missed. It’s been a rapid 🔥 5️⃣0️⃣ run partnership. 🤩 pic.twitter.com/7xnj5NKixH

— Royal Challengers Bangalore (@RCBTweets)

മുംബൈക്കെതിരായ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങിയത്. ബാംഗ്ലൂര്‍ ടീമില്‍ മലയാളി താരം സച്ചിന്‍ ബേബിക്ക് പകരം നവദീപ് സെയ്നിയും കെയ്ല്‍ ജയ്മിസണ് പകരം ടിം ഡേവിഡും അന്തിമ ഇലവനിലെത്തി.

7:56 PM IST:

 IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Banglore)  മികച്ച തുടക്കം. ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 13 റണ്‍സടിച്ച ബാംഗ്ലൂര്‍ ഹേസല്‍വുഡിന്‍റെ രണ്ടാം ഓവറില്‍ അഞ്ച് റണ്ണെടുത്തു.

രണ്ടോവര്‍ പിന്നിടുമ്പോള്‍ ബാംഗ്ലൂര്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെടുത്തിട്ടുണ്ട്. എട്ട് പന്തില്‍ 13 റണ്‍സുമായി വിരാട് കോലിയും നാലു പന്തില്‍ അഞ്ച് റണ്ണുമായി ദേവ്ദത്ത് പടിക്കലും ക്രീസില്‍.

7:37 PM IST:

 IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (Royal Challengers Banglore) ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

മുംബൈക്കെതിരായ മത്സരം ജയിച്ച ചെന്നൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ബാംഗ്ലൂര്‍ ടീമില്‍ മലയാളി താരം സച്ചിന്‍ ബേബിക്ക് പകരം നവദീപ് സെയ്നിയും കെയ്ല്‍ ജയ്മിസണ് പകരം ടിം ഡേവിഡും അന്തിമ ഇലവനിലെത്തി.

CSK have won the toss and we will be batting first. 👊🏻

Derby time, let’s go! 🤜🏻🤛🏻 pic.twitter.com/UJNWqyy1JE

— Royal Challengers Bangalore (@RCBTweets)

8:32 PM IST:

 IPL 2021: RCB vs CSK LIVE Updates: ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021)ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Banglore) തമ്മിലുള്ള മത്സരത്തിന്‍റെ ടോസ് വൈകുന്നു. ഷാര്‍ജയില്‍ പൊടിക്കാറ്റ്  വീശുന്നതിനാലാണ് ടോസ് 10 മിനിറ്റ് വൈകിപ്പിച്ചത്.

The wait continues ⌛️

Toss delayed further.

Next inspection at 5:55 PM (Local Time) & 07.25 PM IST. pic.twitter.com/6KXEFoZitu

— IndianPremierLeague (@IPL)

The toss has been delayed by 1️⃣0️⃣ minutes due to a sandstorm.

At Sharjah there’s a storm before the actual storm. 😉

— Royal Challengers Bangalore (@RCBTweets)

6:24 PM IST: