ടി20 ലോകകപ്പിൽ രാഹുലിന് പകരം ധവാനെ ഓപ്പണറാക്കണമെന്ന് ആരാധകർ

By Web Team  |  First Published Apr 19, 2021, 3:03 PM IST

50 പന്തിൽ 91 റൺസെടുത്ത ധവാൻ ഡൽഹിയുടെ വിശയിൽപിയായിരുന്നു. പഞ്ചാബിനായി രാഹുലും അർധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും 51 പന്തിൽ 61 റൺസെ നേടാനായുള്ളു.


മുംബൈ: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഓപ്പണർ സ്ഥാനത്ത് ആരാകും രോഹിത് ശർമയുടെ ഓപ്പണിം​ഗ് പങ്കാളിയെന്ന കാര്യത്തിൽ ക്രിക്കറ്റ് ലോകത്ത് ആരാധകർ ചൂടേറിയ ചർച്ചയിലാണ്. കെ എൽ രാഹുൽ ഓപ്പണറാവുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷയെങ്കിൽ ഐപിഎല്ലിലെ മിന്നുന്ന പ്രകടനം ആരാധകരെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുകയാണ്. പ്രത്യേകിച്ച് പഞ്ചാബ് കിം​ഗ്സിനെതിരെ ധവാൻ ഇന്നലെ പുറത്തെടുത്ത പ്രകടനം.

50 പന്തിൽ 91 റൺസെടുത്ത ധവാൻ ഡൽഹിയുടെ വിശയിൽപിയായിരുന്നു. പഞ്ചാബിനായി രാഹുലും അർധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും 51 പന്തിൽ 61 റൺസെ നേടാനായുള്ളു. മറുവശത്ത് മായങ്ക് അ​ഗർവാൾ 36 പന്തിൽ 69 റൺസുമായി അടിച്ചു തകർത്തപ്പോൾ രാഹുലെടുത്ത അനാവശ്യ കരുതലിനെതിരെ വിമർശനമുയർന്നിരുന്നു.

Latest Videos

undefined

മായങ്കിനെപ്പോലെ രാഹുലും തകർത്തടിച്ചിരുന്നെങ്കിൽ പഞ്ചാബ് സ്കോർ 220 കടക്കുമായിരുന്നു എന്ന് കരുതുന്നവരാണേറെ. ഇന്നിം​ഗ്സിലെ പകുതി പന്തുകൾ കളിച്ചിട്ടും രാഹുലിന് 119.61 പ്രഹശേഷിയിൽ 61 റൺസെ നേടാനുള്ളു. കഴിഞ്ഞ സീസണിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയെങ്കിലും രാഹുലിന്റെ പ്രഹരശേഷിയെക്കുറിച്ച് ആരാധകർക്കിടയിൽ അന്നും ചർച്ചകൾ സജീവമായിരുന്നു.

മറുവശത്ത് ധവാനാവട്ടെ മെല്ലെപ്പോക്കെന്ന പേരുദോഷം മാറ്റി തകർത്തടിക്കുകയാണ്. കഴിഞ്ഞ സീസണിൽ 144.73 പ്രഹരശേഷിയിൽ 618 റൺസടിച്ച ധവാൻ ഇത്തവണയും മോശമാക്കിയില്ല. ഈ സാഹചര്യത്തിൽ ടി20 ലോകകപ്പിൽ രാഹുലിന് പകരം ധവാനെ ഓപ്പണറാക്കണമെന്ന് ആവശ്യവുമായി സമൂഹമാധ്യമങ്ങളിൽ ആരാധകർ രം​ഗത്തെത്തി. ആരാധകരുടെ പ്രതികകരണങ്ങളിലൂടെ.

And people compare Rahul with Dhawan 😂😂😂😂😂

— Deepanshu (@Deeputhedynamic)

Dhawan>>>Rahul
In T20 World Cup...
As a opener🙏🙏

— Deepak Shastri (@fearless_adian)

If things continue the same way and KL Rahul doesn't bat normally, India should reward Dhawan with a place in the T20I side as a third opener over this guy.

Statpadding to 600+ runs every season, but at what cost? Can recall 3-4 match-losing innings from him since last IPL

— Chiggy Viggy (@IdlySambhar)

KL rahul trying his best to make his case as opener in indian team very difficult while Dhawan is playing with utmost freedom & high strike rate as he grows older... It's now upto KL in upcoming matches to make his case strong or else he will definitely be replaced by dhawan

— jay rawat (@Jay_rawat99)

Even when Dhawan has consistently well, he is always pressurised to do well. He does not get backed by the team management the way KL Rahul gets. If Dhawan gets the same backing, he will surely replicate this performance in T20I also. Just need to back him up a little

— KESHAV (@keshavk789)

At this rate, KL Rahul shall loss his place to Dhawan for coming T20 world cup

— Sandeep kollolath (@Sandeepkollolat)

Dhawan in ipl becomes a different player altogether 🤯 pic.twitter.com/tbcsHlOnAI

— Srutisree🍀 (@sruti18sree)

Who pick for t20 world cup rahul or dhawan
Rahul - 61 (51)
Dhawan - 90(46)
Need to think about their strike rate at any cost don't pick rahul for wc t20.

— Cricrush (@Cricrush1)

Jaroorat hoti hai aur Dhawan ne ICC events me achha kiya bhi hai

— DIVYANSHU MISHRA (@Divyazad129)

sir strike rate in this ipl hurt kl Rahul to insure his place in T20 World Cup Playing 11, because Dhawan playing consistent with high strike rate in this ipl and kl Rahul playing with low strike rate.

— Ashok Choudhary (@DaukiyaAshok2)

When Dhawan anchors the innings u people troll for strike rate....but when rahul anchors u people appreciate ....what an inequality...

— Ajay kumar (@amudha121)

4️⃣4️⃣4️⃣

Shikhar Dhawan is on a different level right now | | https://t.co/JfbZtQZbnI pic.twitter.com/RjC9k1Xdxl

— ESPNcricinfo (@ESPNcricinfo)

4️⃣4️⃣4️⃣

Shikhar Dhawan is on a different level right now | | https://t.co/JfbZtQZbnI pic.twitter.com/RjC9k1Xdxl

— ESPNcricinfo (@ESPNcricinfo)

Virat/Rahul dono slow aur inconsistent hai filhaal Aur Doubt Dhawan ka hai T20 World Cup khelne ka🤣

— Nitesh m (@NIT_S_misHRA)

Given the way rahul is playing, it'll be difficult for india to open with both rahul n rohit in T20 WC. As both are more or less similar kind. India might need likes of Dhawan/Mayank to open with Rohit.. what say ?

— Escapist (@Escapis55671773)
click me!