സൂപ്പര്‍നോവ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുമ്പോള്‍ ട്രെയല്ബ്ലേസേഴ്സിനെ സ്മൃതി മന്ദാനയും വെലോസിറ്റിയെ മിഥാലി രാജും നയിക്കും.
മുംബൈ: ഐപിഎല്ലിന് സമാന്തരമായി നടത്തുന്ന വനിതാ ടി20 ചലഞ്ചിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ. അടുത്ത മാസം നാലു മുതല്‍ ഒമ്പത് വരെ യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മൂന്ന് ടീമുകളാണ് മാറ്റുരക്കുന്നത്.
സൂപ്പര്‍നോവ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുമ്പോള്‍ ട്രെയല്ബ്ലേസേഴ്സിനെ സ്മൃതി മന്ദാനയും വെലോസിറ്റിയെ മിഥാലി രാജും നയിക്കും. അടുത്തമാസം നാലിന് സൂപ്പര്‍നോവയും വെലോസിറ്റിയും തമ്മിലാണ് ആദ്യ മത്സരം.
undefined
ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ,ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകളിലുള്ള താരങ്ങളും വനിതാ ടി20 ചടലഞ്ചിന്റെ ഭാഗമാണ്. ഇവര്‍ക്ക് പുറമെ തായ്ലന്ഡ് താരം നത്തകന് ചന്തമും ടൂര്‍ണമെന്റില്‍ കളിക്കും.
Supernovas: Harmanpreet Kaur (captain), Jemimah Rodrigues (VC), Chamari Atapattu, Priya Punia, Anuja Patil, Radha Yadav, Taniya Bhatia (WK), Shashikala Siriwardene, Poonam Yadav, Shakera Selman, Arundhati Reddy, Pooja Vastrakar, Ayushi Soni, Ayabonga Khaka, Muskan Malik.
Trailblazers: Smriti Mandhana (captain), Deepti Sharma (VC), Punam Raut, Richa Ghosh, D. Hemalatha, Nuzhat Parween (WK), Rajeshwari Gayakwad, Harleen Deol, Jhulan Goswami, Simaran Dil Bahadur, Salma Khatun, Sophie Ecclestone, Natthakan Chantham, Deandra Dottin, Kashvee Gautam.
Velocity: Mithali Raj (captain), Veda Krishnamurthy (VC), Shafali Verma, Sushma Verma (WK), Ekta Bisht, Mansi Joshi, Shikha Pandey, Devika Vaidya, Sushree Dibyadarshini, Manali Dakshini, Leigh Kasperek, Danielle Wyatt, Suné Luus, Jahanara Alam, M. Anagha