നീറ്റ് പരീക്ഷ ക്രമക്കേട്: അന്വേഷണം ബിഹാറിന് പുറത്തേക്കും; 2 സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും നോട്ടീസ്

By Web TeamFirst Published Jun 21, 2024, 11:02 AM IST
Highlights

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നു. 

ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുന്നു. യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ചോദ്യം ചെയ്യലിന് പൊലീസ്  നോട്ടീസ് അയച്ചു. പരീക്ഷ  കേന്ദ്രങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ക്രമക്കേടിന് എതിരെ കോൺഗ്രസ് ദില്ലിയിലും, ലക്നൗവിലും നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു

Latest Videos

click me!