കൈക്കൂലി വാങ്ങിയ സ‍ര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യക്കും ശിക്ഷ, 4 വർഷ കഠിന തടവ് വിധിച്ച് കോടതി

കൈക്കൂലിയിലൂടെ ആഡംബരജീവിതം നയിച്ചെങ്കിൽ പ്രത്യാഘാതവും അനുഭവിക്കണം. ഭാര്യയും കൈക്കൂലി ആസ്വദിക്കാൻ തുടങ്ങിയാൽ ഈ ശാപത്തിന് അവസാനം ഉണ്ടാകില്ല. 

If govt employee takes bribe, his wife must face same consequences couple sentenced for 4 years

ചെന്നൈ : സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലിയായി കിട്ടുന്ന പണം  അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അർഹയെന്ന് മദ്രാസ് 
ഹൈക്കോടതി. കൈക്കൂലിയിലൂടെ ആഡംബരജീവിതം നയിച്ചെങ്കിൽ പ്രത്യാഘാതവും അനുഭവിക്കണം. ഭാര്യയും കൈക്കൂലി ആസ്വദിക്കാൻ തുടങ്ങിയാൽ ഇതിന് അവസാനം ഉണ്ടാകില്ല. കൈക്കൂലി വാങ്ങുന്നതിൽ നിന്ന് പങ്കാളിയെ പിന്തിരിപ്പിക്കണം. അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ടിനെയും  ഭാര്യയെയും കീഴ്കോടതി വെറുതെ വിട്ട ഉത്തരവ് റദ്ദാക്കിയ വിധിയിലാണ് പരാമർശങ്ങൾ. ഇരുവർക്കും 4 വർഷത്തെ കഠിന തടവ് വിധിച്ച് ഹൈക്കോടതി മധുര ബെഞ്ച്. 

തൊടുപുഴ ബിജു ജോസഫ് കൊലപാതകം; 3 ദിവസത്തെ ആസൂത്രണം, കരാർ ലംഘനം പ്രകോപനമായി, കൂടുതൽ വിവരങ്ങൾ പുറത്ത്

Latest Videos

എമ്പുരാൻ ശരിക്കും നേടിയത് എത്ര?, അഡ്വാൻസ് കളക്ഷൻ കണക്കുകള്‍

 

tags
vuukle one pixel image
click me!