മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ട്; 'കോൺഗ്രസ് എംഎൽഎമാർക്കെതിരെ നടപടിയെടുത്തു'; കെസി

By Web Team  |  First Published Jul 19, 2024, 6:00 PM IST

ബിജെപി ക്യാംപിലേക്ക് പോയ അശോക് ചവാനോട് അടുപ്പമുള്ളവർ ഉൾപ്പെടെ ഏഴുപേരാണ് ക്രോസ് വോട്ട് ചെയ്തതെന്നാണ് സൂചന. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള രമേശ് ചെന്നിത്തല ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. 


മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത കോൺഗ്രസ് എംഎൽഎമാർക്കെതിരെ നടപടി സ്വീകരിച്ചെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിന് ശേഷമായിരുന്നു പ്രതികരണം. ബിജെപി ക്യാംപിലേക്ക് പോയ അശോക് ചവാനോട് അടുപ്പമുള്ളവർ ഉൾപ്പെടെ ഏഴുപേരാണ് ക്രോസ് വോട്ട് ചെയ്തതെന്നാണ് സൂചന. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള രമേശ് ചെന്നിത്തല ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. 

ജോയിയുടെ കുടുംബത്തിന് 30 ലക്ഷം നഷ്ടപരിഹാരം നൽകണം, അമ്മയുടെ ചികിത്സാ ചെലവുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും: സതീശൻ

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!