അർധസൈനിക വിഭാഗങ്ങളിൽ അഗ്നീവീറുകളുടെ നിയമത്തിനായി പത്തു ശതമാനമാണ് മാറ്റിവെക്കുക.
ദില്ലി:സൈനിക സേവനത്തിൽ നിന്ന് വിരമിക്കുന്ന അഗ്നീവീറുകളെ നിയമിക്കാൻ അർധസൈനിക വിഭാഗങ്ങൾ.BSF.CISF,CRPF,SSB ഉൾപ്പെടെ അർധസെൈനിക വിഭാഗങ്ങളിൽ നിയമനം നടത്താൻ തീരുമാനമായി. ഇതിനായുള്ള പ്രഖ്യാപനം വിവിധ അർധസൈനിക വിഭാഗങ്ങൾ നടത്തി .നിയമനത്തിനായി ചട്ടങ്ങളിൽ മാറ്റം വരുത്തി. അർധസൈനിക വിഭാഗങ്ങളിൽ അഗ്നീവീറുകളുടെ നിയമത്തിനായി പത്തു ശതമാനമാണ് മാറ്റിവെക്കുക. ഇവർക്ക് ശാരീരികക്ഷമത ടെസ്റ്റ് ഉണ്ടാകില്ല. പ്രായപരിധിയിലും ഇളവുണ്ടാകും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം അഗ്നിവീർ പദ്ധതി റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ പുതിയ നടപടി.
ശുപാര്‍ശയുമായി കൊളിജീയം; കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിതിൻ ജംദാറിനെ നിയമിക്കും
undefined
അതിവേഗ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ അന്വേഷണത്തിന് ഏകാംഗ സമിതി