'പിസിഒഡി'യെ പേടിക്കേണ്ട; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

By Web Team  |  First Published Jan 16, 2021, 9:30 AM IST

പി‌സി‌ഒ‌ഡി ബാധിച്ച സ്ത്രീകളിൽ 27 ശതമാനം മുതൽ 50 ശതമാനം വരെ വിഷാദരോഗം ബാധിച്ചിട്ടുള്ളതായി പഠനങ്ങൾ പറയുന്നു. വന്ധ്യത പ്രശ്നം, ക്രമരഹിതമോ നീണ്ടുനിൽക്കുന്നതോ ആയ ആർത്തവം, മുഖക്കുരു, തലവേദന, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയാണ് പിസിഒഡിയുടെ സാധാരണ ലക്ഷണങ്ങൾ.
 


click me!