Weight Loss Stories : 20 കിലോ കുറച്ചത് സിംപിളായി ; സ്നേഹയുടെ വെയ്റ്റ് ലോസ് സീക്രട്ട് ഇതൊക്കെയാണ്
By Resmi S | First Published Jun 8, 2024, 10:21 AM IST
'നടുവേദന, വെരിക്കോസ് വെയിൻ, എപ്പോഴും ക്ഷീണം, ക്രമം തെറ്റിയ ആർത്തവം പോലുള്ള പ്രശ്നങ്ങൾ വണ്ണം ഉണ്ടായിരുന്ന സമയത്ത് അലട്ടിയിരുന്നു. ഇപ്പോൾ ഈ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല...'- സ്നേഹ പറയുന്നു.